Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഉരുള്പൊട്ടല് സാധ്യതയുള്ള സ്ഥലങ്ങളില് ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളില് ഓറഞ്ച് അലര്ട്ട്, ഇടി…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലർട്ടുകള് പ്രഖ്യാപിച്ചു.29ന് കോഴിക്കോട്, കണ്ണൂർ…
മോഹൻലാൽ ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടു
അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല് രാജിവെച്ചു. സംഘടനയില് അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി.
നേരത്തേ ഒരു വിഭാഗം അംഗങ്ങള് രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള് കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ…
ചില്ഡ്രൻസ് ഹോമില് നിന്ന് കാണാതായ മൂന്ന് കുട്ടികളില് രണ്ട് പേരെ ചെങ്ങന്നൂരില് കണ്ടെത്തി
ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചില്ഡ്രൻസ് ഹോമില് നിന്ന് ഇന്നലെ വൈകിട്ട് മുതല് കാണാതായ 3 ആണ്കുട്ടികളില് രണ്ട് പേരെ കണ്ടെത്തി.ചെങ്ങന്നൂർ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ…
‘മാപ്പില്ലാത്ത ക്രൂരത’; അജ്ഞാത വാഹനമിടിച്ച 9 വയസുകാരി 6 മാസമായി കോമയില്; പാതിവഴിയില്…
കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില് മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര് കണ്ടെത്താൻ പൊലീസിനായില്ല.ഗുരുതര പരിക്കേറ്റ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സര്ക്കാര് 10 കോടി നല്കി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ നല്കി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ - 70 ലക്ഷം, സംസ്ഥാന കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന കമ്മിറ്റി - 65 ലക്ഷം, അഖിലേന്ത്യാ…
എം. സുകുമാരൻ ഫൗണ്ടേഷന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: കൈതമുക്ക് സ്ഥിതി ചെയുന്ന എം. സുകുമാരൻ ഫൗണ്ടേഷന് പുരസ്കാര സമർപ്പണം, അനുസ്മരണായോഗം തുടങ്ങിയ പരിപാടികള്ക്കായി സർക്കാർ മൂന്ന് ലക്ഷം രൂപ അനുവദിച്ചു.സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ശിപാർശ പ്രകാരമാണ് തുക അനുവദിച്ചത്.
തുക…
ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാര് കത്തി നശിച്ചു; ഡൈവ്രര് അത്ഭുതകരമായി രക്ഷപ്പെട്ടു
അഞ്ചല്: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രറും കാറുടമയുമായ അഞ്ചല് താന്നി വിളവീട്ടില് സിജു(26) അത്ഭുതകരമായി രക്ഷപെട്ടു.തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ അഞ്ചല് തടിക്കാടിന് സമീപം പാങ്ങലിലാണ് സംഭവം.…
മോദി ഉദ്ഘാടനം ചെയ്ത ശിവജിയുടെ കൂറ്റൻ പ്രതിമ തകര്ന്നടിഞ്ഞു; ബാക്കിയായത് കാല്പാദം മാത്രം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു.മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയില് സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകർന്നത്. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ…
കിണറിന്റെ തൂണ് വഴി കള്ളൻ രണ്ടാംനിലയില് കയറി; വീട്ടുകാര് പുറത്തുപോയി തിരികെ വന്നപ്പോഴേക്കും…
പാലക്കാട്: മണ്ണാർക്കാട് അടച്ചിട്ട വീട്ടില് മോഷണം. തെങ്കര ചിറപ്പാടത്ത് രാമദാസിൻറെ വീട്ടിലാണ് കള്ളൻ കയറിയത്.സ്വർണവും പണവും ഉള്പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള് മോഷണം പോയി. മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
ഒരു ബ്രേസ്ലറ്റ്, രണ്ട്…
ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടയിടി, കൊച്ചിയില് തകര്ന്നത് കോടികളുടെ ബെൻസ്, കേസ്, 5 പേര്ക്ക് പരിക്ക്
കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ കൊച്ചിയില് ഇടിച്ച് തകർന്നത് ബെൻസ് കാറുകള്. കോടികള് വില വരുന്ന ആഡംബര വാഹനങ്ങളാണ് കൊച്ചി വെല്ലിംഗ്ടണ് ദ്വീപില് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില് തകർന്നത്.മെർസിഡസ് ബെൻസിന്റെ എംഎംജി എസ്എല്55 റോഡ്സ്റ്റർ,…
