Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘കഴുത്ത് വരെ മണ്ണ് മൂടി’, പാഞ്ഞെത്തി ഫയര്‍ഫോഴ്‌സ്; വിഷ്ണുവിന് അത്ഭുതകരമായ രക്ഷപ്പെടല്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നവീകരണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിലായ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.
വഞ്ചിയൂര്‍ റോഡില്‍ കേബിള്‍ ജോലികള്‍ ചെയ്യുന്നതിനിടയിലാണ് തൊഴിലാളിയായ വഴയില…
കാത്തിരുന്നോളൂ, വെറുതെയാവില്ല വിക്രമിന്റെ വരവ്, വീഡിയോയില്‍ ഞെട്ടിച്ച് ചിയാൻ
ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. വീര ധീര സൂരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുമ്ബോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്…
വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ ലാബിലേക്ക് അയച്ച് മൂന്ന് സാമ്ബിളുകളും പോസിറ്റീവ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന്…
കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കല്‍ ആൻഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 19നു…
മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
ചേർത്തല: വ്യാജ പുരാവസ്‍തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞു വീണ് മരിച്ചു.ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ട്രഷറി ജീവനക്കാർ ഉടൻ ചേർത്തല…
അഞ്ചും ഒന്നും വയസുള്ള പെണ്‍കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.
ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ്…
അനശ്വര പുറത്ത്, മമിത രണ്ടാമത്; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികാതാരം ആര്?
സിനിമകള്‍ ഭാഷാഭേദമന്യെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്. ഒടിടിയുടെ കടന്നുവരവോടെയാണ് മലയാളമുള്‍പ്പെടെയുള്ള താരതമ്യേന ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചിത്രങ്ങളെ ഇന്ത്യന്‍ സിനിമാപ്രേമികളിലേക്ക് എത്തിച്ചത്.
ആദ്യം അവ ഒടിടിയില്‍…
ജീരക വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്റാമിന്‍ എ, സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ജീരകം.ഫൈബര്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത്…
വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവര്‍ഷം, മദ്യപസംഘം അറസ്റ്റില്‍
ഇടുക്കി: ആനക്കുളത്ത് വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ മൂന്ന് പേർ പിടിയില്‍. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്.വിഷുദിനത്തില്‍ ആനക്കുളം സന്ദർശിക്കാനെത്തിയപ്പോള്‍ പരസ്യമായി മദ്യപിച്ച് തടഞ്ഞു…
ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിര്‍ത്തി തര്‍ക്കം
കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂര്‍ഖന്‍കുണ്ട് പീറ്റക്കണ്ടി ദേവദാസിനെ വെട്ടിയ എളേറ്റില്‍ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് കൊടുവള്ളി പൊലീസ്…
