Main Banner
Browsing Category

Z-Featured

മൂന്ന് പിച്ചുകള്‍ തൃപ്തികരമായിരുന്നില്ല! അതിലൊന്നില്‍ ഇന്ത്യയും കളിച്ചു; ടി20 ലോകകപ്പ് പിച്ച്‌…

ദുബായ്: ടി20 ലോകകപ്പിന് വേദിയായ പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി. പൂര്‍ത്തിയായ 52 മത്സരങ്ങളുടെ പിച്ച്‌ റിപ്പോര്‍ട്ടാണ് ഐസിസി പുറത്തുവിട്ടത്.യുഎസ്‌എയിലെ രണ്ട് പിച്ചുകളും വെസ്റ്റ് ഇന്‍ഡീസിലെ ഒരു പിച്ചും തൃപ്തികരമല്ലെന്ന് ലോക ക്രിക്കറ്റ്…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; 2.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം 4 പേര്‍…

കാസർകോട്: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം നാല് പേർ കർണാടകയിലെ മംഗ്ളൂരുവില്‍ അറസ്റ്റില്‍.രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 2,13,500…

പൊട്ടിച്ചിരിപ്പിച്ച്‌ ജീത്തു ജോസഫ്; ‘നുണക്കുഴി’ സ്‍നീക്ക് പീക്ക് എത്തി

ജീത്തു ജോസഫ് എന്ന പേര് കേട്ടാല്‍ ത്രില്ലര്‍ ചിത്രങ്ങളാവും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ദൃശ്യം ഫ്രാഞ്ചൈസിയും മെമ്മറീസുമൊക്കെ ഉണ്ടാക്കിയിട്ടുള്ള സ്വാധീനമാണ് അത്.എന്നാല്‍ ജീത്തുവിന്‍റെ ഏറ്റവും പുതിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍…

മലപ്പുറം ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പിവി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ;…

മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷൻ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അൻവർ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷൻ.സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച്‌ വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി…

ലുലു ഗ്രൂപ്പ് തന്നെ മുന്നിട്ടിറങ്ങി: കോഴിക്കോട്ടെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, കയ്യില്‍ നിന്നും പണം…

കോഴിക്കോട് മാങ്കാവിലെ ലുലു മാള്‍ അടുത്ത മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ലുലു മാള്‍ എന്നത് കോഴിക്കോടുകാരുടെ ദീർഘനാളത്തെ ആഗ്രഹമാണെങ്കിലും മാള്‍ കാരണമുണ്ടായേക്കാവുന്ന ഗതാഗത…

കേരളത്തിലും നാളെ ഹര്‍ത്താല്‍ നടത്തും

തിരുവനന്തപുരം : ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താല്‍ നടത്തും. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ വേർതിരിച്ച്‌ സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം…

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി

റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ധീഖിെൻറ (48) മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോയി.തിങ്കളാഴ്ച രാവിലെ 11.15ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം…

ഒപ്പം നിര്‍ത്താം: മലപ്പുറം കളക്ടറേറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി ആക്‌സസ് കഫേ പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാവാൻ മലപ്പുറം കളക്ടറേറ്റില്‍ കഫേ പ്രവർത്തനം ആരംഭിച്ചു. ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒപ്പം' ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ…

13 കാരിയെ കാണാനില്ല, ഫോട്ടോയില്‍ കാണുന്ന കുട്ടിയെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ ഉടൻ പൊലീസില്‍…

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്‍മാനില്ല. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകള്‍ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതല്‍…

3000 കോടി രൂപ ലാഭിച്ച ലോകം ശ്രദ്ധിച്ച വലിയ നേട്ടം; പിന്നാലെ ഗ്‌നു ലിനക്‌സ് 22.04 തയാറാക്കി കുതിക്കാൻ…

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്ബ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ…