Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍
കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് പൊലീസ് രജിസ്റ്റർ…
ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചു
മാർത്താണ്ഡം: പുതുക്കട കീഴ്കുളത്തിനടുത്ത് തണ്ടുമണിയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു.തേങ്ങാപട്ടിണം പനങ്കാല്‍മുക്ക് സ്വദേശികളായ ഓട്ടോഡ്രൈവർ രാജേഷ്(34), സ്വകാര്യ ബസ് ഡ്രൈവർ ജെകൻരാജ്(38) എന്നിവരാണ്…
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: സി വിജില്‍ വഴി ലഭിച്ചത് 1,07,202 പരാതികള്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍…
യുവതിയെ കൊന്ന് 200 കഷണങ്ങളാക്കി; അടുക്കളയില്‍ ഒരാഴ്ച സൂക്ഷിച്ച ശരീരാവയവങ്ങള്‍ നദിയില്‍ ഉപേക്ഷിച്ചു;…
ലണ്ടൻ: ബ്രിട്ടനില്‍ 26കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു വർഷത്തിനുശേഷം ഭർത്താവ് പിടിയില്‍. 2023 മാർച്ചിലാണ് നിക്കോളാസ് നെറ്റ്‌സണ്‍ എന്ന 28കാരൻ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്.
യുവതിയെ കുത്തിക്കൊന്ന ശേഷം 200ലേറെ…
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് (24) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം വെള്ളറടയില്‍ നിന്നാണ് അനീഷിനെ റാന്നി പോലീസ് പിടികൂടിയത്. വീടുവിട്ടുപോയ…
റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതല്‍, 2 മാസത്തെ തുക വിതരണം…
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്.രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം…
14 കാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്
ദില്ലി: ദില്ലിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14കാരനെയാണ് ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തത്.ആക്രമണത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ…
പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ നിര്യാതനായി
ദുബൈ: യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി.പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്‌കാരിക…
വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചുപയോഗിക്കണെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ്…
ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഇലക്‌ട്രീഷ്യന് 20…
മുംബൈ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇലക്‌ട്രീഷ്യന് 20 വർഷം തടവുശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി.ഐസ്ക്രീം നല്‍കാമെന്ന് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടായിരുന്നു പീഡനം. 2019ല്‍ നടന്ന സംഭവത്തിലാണ് കോടതി 35കാരന്…
