Main Banner
Browsing Category

Z-Featured

സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക്; പ്രത്യേക ട്രെയിൻ അനുവദിച്ച്‌ റെയില്‍വെ, സര്‍വീസ്…

പാലക്കാട്: സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ റെയില്‍വെ. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ് അനുവദിച്ചത്.സ്വാതന്ത്ര്യദിന അവധി കഴിഞ്ഞുള്ള…

15 ലക്ഷത്തിന്റെ ഇൻഷൂറൻസ്, ബൈക്കപകടത്തില്‍ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് നല്‍കിയില്ല, ഇനി പിഴയടക്കം…

മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി.മലപ്പുറം കോഡൂര്‍ ഊരോത്തൊടിയില്‍ അബ്‌ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ…

ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വാഗ്ദാനം; 46 ലക്ഷം തട്ടിയ പ്രതി മധ്യപ്രദേശില്‍…

പത്തനംതിട്ട: ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് കേരള പൊലീസ് പിടികൂടി.46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ…

വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്ക് പോലും അപകടം, ചികിത്സ വൈകരുത്, അമീബിക് മസ്തിഷ്‌ക…

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ…

രഹസ്യ വിവരം, ഉടനടി നീക്കം ; ‘ഓപ്പറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോണ്‍’, മാര്‍ബിളിനകത്ത് 226 കിലോ…

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ കല്ലിനകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ 226 കിലോഗ്രാം ലഹരിമരുന്നാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്.മൂന്നു പേര്‍ അറസ്റ്റിലായി. ഹാഷിഷ്, സൈക്കോട്രോപിക് വസ്തുക്കള്‍, മറ്റ്…

സിസിടിവി ക്യാമറ തകര്‍ത്തെന്ന് സംശയം; അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി, പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകര്‍ത്തെന്ന സംശയത്തില്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി.വെണ്‍പകല്‍ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകര്‍ത്തുവെന്ന്…

പോക്സോ കേസില്‍ മദ്രസ അധ്യാപകന് 86 വ‍ര്‍ഷം കഠിന തടവ് ശിക്ഷ, 2 ലക്ഷം രൂപ പിഴയൊടുക്കണം

തിരുവനന്തപുരം: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു.15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മാങ്കോട് സ്വദേശി സിദ്ദിഖിനെയാണ് ശിക്ഷിച്ചത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച വിവരം…

വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പ്, ഒപ്പം ശക്തമായ കാറ്റും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വരും മണിക്കറുകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയക്കും കാറ്റിനും സാധ്യതയെന്ന് അറിയിപ്പ്.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും…

പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പീഡിപ്പിച്ചു; പോക്സോ കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പോക്സോ കേസില്‍ തിരുവനന്തപുരത്ത് ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങള്‍ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെയാണ് ശരത്…

സ്വര്‍ണവില വീണ്ടും കൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 200 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപയായി.ഗ്രാമിന് 25 രൂപയാണ് കൂടിയത്. 6470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ്…