Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
Gold Rate Today: സ്വര്‍ണവില കുറഞ്ഞു; ഒരു പവന്റെ വില അറിയാം
തിരുവനന്തപുരം: സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയിറങ്ങി. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. എങ്കിലും 50000 ത്തിന് മുകളില്‍ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്.ഇന്നലെ ആദ്യമായി സ്വർണവില 50,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
ദ ഗോട്ടിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മാതാവ്
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തുമുണ്ടായിരുന്നു.
ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ദ ഗോട്ടിന്റെ പുതിയൊരു അപ്‍ഡേറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്…
ഉറക്കം ആറ് മണിക്കൂറില്‍ കുറവാണോ? എങ്കില്‍, ഈ ആരോഗ്യ പ്രശ്നത്തിനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക്…
തണ്ണിമത്തന്‍ കുരുവിന്‍റെ ഈ ഗുണങ്ങളെ അറിയാതെ പോകരുതേ…
വേനല്‍ക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലില്‍ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു.തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത്…
മുൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
റിയാദ്: മുൻ പ്രവാസിയും റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ആദ്യകാല ജോയിൻറ് സെക്രട്ടറിയായിരുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശി കാണികാട്ട് വീട്ടില്‍ കെ.ഡി.ബാബു (62) ഹൃദയസ്തംഭനത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി.…
‘വാലിബനെ’ വീഴ്ത്താനായില്ല, ഓസ്‍ലറും ഭ്രമയുഗവും വീണു; കേരളക്കരയില്‍ സീൻ മാറ്റിത്തുടങ്ങി…
മലയാള സിനിമയ്ക്ക് വീണ്ടുമൊരു 'സീൻ മാറ്റല്‍' ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തില്‍ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോള്‍ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു.
ബ്ലെസി എന്ന സംവിധായകന്റെ…
ഉയര്‍ന്ന താപനില: മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍, മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ…
നടി ജ്യോതിര്‍മയിയുടെ മാതാവ് സരസ്വതി നിര്യാതയായി
കൊച്ചി: കോട്ടയം വേളൂർ പനക്കല്‍ വീട്ടില്‍ പി.സി. സരസ്വതി (75) അന്തരിച്ചു. ഭർത്താവ് പരേതനായ ജനാർദ്ദനൻ ഉണ്ണി.മകള്‍: ജ്യോതിർമയി. മരുമകൻ: അമല്‍ നീരദ്.
സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂർത്തി (ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി,…
തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്… -നജീബ്
കൊച്ചി: 'ആടുജീവിതം' സിനിമ കണ്ടപ്പോള്‍ ചില രംഗങ്ങള്‍ കണ്ട് തിയേറ്ററിനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്.
തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു…
