Main Banner
Browsing Category

Z-Featured

തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി; കേരളത്തില്‍ 13 രൂപ

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതല്‍ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കില്‍ 3.90 (13 രൂപ) ശതമാനം വർധനാവാണ്…

ക്ഷേത്രത്തില്‍ നാരങ്ങ ലേലത്തില്‍ വിറ്റത് 2.3 ലക്ഷം രൂപയ്‍ക്ക്, ആവശ്യക്കാരേറെയും കുഞ്ഞുങ്ങളില്ലാത്ത…

തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ഒമ്ബത് നാരങ്ങകള്‍ വലിയ തുകയ്ക്ക് ലേലം ചെയ്തു. മൊത്തം 2.3 ലക്ഷം രൂപയ്ക്കാണ് ഈ നാരങ്ങകള്‍ ലേലം ചെയ്തത്.വില്ലുപുരം രത്തിനവേല്‍ മുരുക ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ലേലം നടന്നത്. ദിവസങ്ങളോളം ക്ഷേത്രത്തില്‍…

ബംഗാളി ഹോട്ടലില്‍ ഭക്ഷണം മാത്രമല്ല വില്‍ക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ…

എറണാകുളം: പെരുമ്ബാവൂരില്‍ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്ബാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.ഇവരില്‍ നിന്ന് 16.638 ഗ്രാം…

ബ്ലെസി സാര്‍..നമിച്ചു, പൃഥ്വിക്ക് നാഷണല്‍ അവാര്‍ഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകര്‍

അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികളികള്‍ ഏവരും വായിച്ച്‌ ഹൃദ്യസ്ഥമാക്കിയ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ച യുവാവിനെ പൊലീസ് പിടികൂടി.മൈലക്കര ചരിഞ്ഞാൻകോണം പുലിക്കുഴി മേലെ പുത്തൻവീട്ടില്‍ ശ്രീരാജ് (21) നെയാണ് പിടികൂടിയത്. സ്‌കൂള്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെ…

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് അപേക്ഷിക്കാം

മലപ്പുറം: കേരള സ്റ്റേറ്റ് സിവില്‍ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആർ) 2024-2025 റഗുലർ ബാച്ചിലേക്കുള്ള സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. http://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 27…

ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ബിപി നിയന്ത്രിക്കാം

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശെെലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരു മാസം; 1.75 കോടി ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ സീലിംഗ്…

കോഴിക്കോട്: ഒരു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു.തിരുവമ്ബാടി നിയോജക മണ്ഡലത്തില്‍ മുക്കം നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗിന്റെ…

സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാൻ സെല്‍ഫി ബൂത്തുകള്‍ റെഡി

കൊച്ചി: സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ... കാത്തുകാത്തിരുന്ന് ഒടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്.…

റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കായലില്‍; 4 ദിവസം പഴക്കമെന്ന് പൊലീസ്

തിരുവനന്തപുരം: റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. കായലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4…