Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ജയിലില് നിന്നിറങ്ങി സ്കൂട്ടര് മോഷ്ടിച്ചു, അതില് കറങ്ങി നടന്ന് അമ്ബലങ്ങളില് കവര്ച്ച; പ്രതിയുമായി…
തൃശൂര്: സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില് മോഷണം നടത്തി ഗുരുവായൂര് പൊലീസിന്റെ പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്.ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാള് കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷി (43) നെയാണ് തെളിവെടുപ്പിന് എത്തിച്ചത്.…
ബ്രേക്ക് ഡാന്സില് ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതര്ലന്ഡ്സിന്റെ…
പാരീസ്: ഒളിംപിക്സില് ആദ്യമായി ഉള്പ്പെടുത്തിയ ബ്രേക്ക് ഡാൻസില്(ബ്രേക്കിംഗ്) മത്സിരിച്ചില്ലങ്കിലും വേദിയില് മുഴങ്ങിയത് 'ഇന്ത്യയെന്ന പേര്'.ഒളിംപിക്സില് ആദ്യമായി ഉള്പ്പെടുത്തിയ ബ്രേക്കിംഗിലെ ആദ്യ ജയം സ്വന്തമാക്കിയത് നെതര്ലന്ഡ്സ്…
മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാള് മരിച്ചു, രണ്ടു പേര് നീന്തി രക്ഷപ്പെട്ടു
കണ്ണൂര്: കണ്ണൂരില് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില് ഒരാള് മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര് നീന്തി രക്ഷപ്പെട്ടു.കണ്ണൂര് എട്ടിക്കുളത്താണ് കടലില് വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര് ആണ്…
വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു; ജയിലില് നിന്ന് പുറത്തിറങ്ങിയത് 2 ദിവസം മുമ്ബ്
തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല് കോളേജ് ആശുപത്രില് ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.സംഭവത്തില് പ്രതികളെ…
ജയിലില് നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3…
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിക്കാണ് വെട്ടേറ്റത്.കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി…
നിര്ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ബസ് ഇടിച്ചുകയറി അപകടം; 3 കുട്ടികളുള്പ്പടെ 7 പേര്ക്ക് പരിക്ക്
പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡില് വലിയ പള്ളിക്ക് സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില് ഓട്ടോ യാത്രക്കാരായ ഏഴ് പേർക്ക് പരിക്ക്.വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക്…
മദ്യപിച്ച് തമ്മിലടി, പൊലീസില് അറിയിച്ചതോടെ പക; അതിഥി തൊഴിലാളികള് വീട്ടമ്മയെ ആക്രമിച്ചു, വസ്ത്രം…
അമ്ബലപ്പുഴ: ആലപ്പുഴയില് അയല്വാസികളായ അതിഥി തൊഴിലാളികള് വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്ബലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസില് വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ രാത്രി 10.30…
നീണ്ട പനി-തലവേദനയും കണ്ണുചുവപ്പും, ചുവന്ന തടിപ്പോ ലക്ഷണങ്ങള്, വേണം ഗൗരവമായ ശ്രദ്ധ, ജാഗ്രതയോടെ തടയാം…
ആലപ്പുഴ: ജില്ലയില് ചെള്ള് പനി (സ്ക്രബ് ടൈഫസ്) കേസുകള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് പ്രത്യേകം ശ്രദ്ധ പുലര്ത്തണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.ഓറിയന്ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്ച്ചവ്യാധിയാണ്…
നെട്ടൂരില് കായലില് വീണ് കാണാതായ 16 കാരിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: നെട്ടൂരില് കായലില് വീണ് കാണാതായ പ്ലസ് വണ് വിദ്യാർഥിനിയുടെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ ഇന്ന്…
Adios Amigo:കോമഡിയിൽ തകർത്താടി ആസിഫ് അലി:അഡിയോസ് അമിഗോ പ്രേക്ഷക പ്രതികരണം
ആസിഫ് അലി നായകനായെത്തിയ 'അഡിയോസ് അമിഗോ'യുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർക്കിടയില് മികച്ച പ്രതികരണം.
ആദ്യ പകുതി മുതല് തുടങ്ങുന്ന പൊട്ടിച്ചിരിയ്ക്ക് നേതൃത്വം നല്കുന്നത് ആസിഫ് അലിയാണ്. പാവപ്പെട്ടവനും പണക്കാരനും കണ്ടുമുട്ടുമ്ബോള്…
