Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കെ റെെസ് വിപണിയിലേക്ക്; കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ചെന്ന്…
തിരുവനന്തപുരം: കമ്ബോളങ്ങളില്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരത്ത് കെ റെെസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി കെ ബ്രാൻഡില്‍ ജയ അരി…
40 കടന്നവര്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ, മുഖത്ത് പ്രായം പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍…
നാല്‍പത് വയസ് കഴിയുമ്ബോഴേയ്ക്കും സ്വാഭാവികമായും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാം. പ്രായത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും പ്രായമാകുന്നതിന്‍റെ സൂചനകളെ ഒരു പരിധി വരെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.ഇതിനായി വിറ്റാമിനുകളും…
രഥോത്സവത്തിന് പങ്കെടുക്കാനെത്തിയ 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഏഴ് പേര്‍ പിടിയില്‍
കോയമ്ബത്തൂര്‍: തമിഴ്‌നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
മാര്‍ച്ച് ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ…
കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍
കോഴിക്കോട്: പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ്…
സഹോദരീ ഭര്‍ത്താവിനെ 15 കാരൻ വെട്ടിക്കൊന്നു
മാർത്താണ്ഡം: സഹോദരിയുമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കി വന്ന സഹോദരി ഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി.പാകോട് മണിക്കാവിളയില്‍ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്ബാണ് മാതാവിന്റെ വീട്ടില്‍ വന്നത്.…
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടികൂടി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നല്‍കിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപയാണ് പദ്ധതിക്കായി…
ഡോം ഖത്തറിന് ഇനി പുതിയ നേതൃത്വം.
ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 - 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. പഴയ ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിന് ഡോക്ടർ വി.വി ഹംസ…
മഹേഷ് ബാബുവിനെ വീഴ്‍ത്തി, ഓസ്‍ട്രേലിയ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നില്‍ ആ ഇന്ത്യൻ ചിത്രം…
മലയാളം ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നത് 2024ല്‍ കാണാൻ സാധിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മലയാള ചിത്രങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്.
2024ല്‍ ഓസ്‍ട്രേലിയൻ ബോക്സ് ഓഫീസ് കളക്ഷനില്‍…
മുണ്ടിനീര് പടരുന്നു, ഒരു ദിവസം 190 കേസുകളുടെ വര്‍ദ്ധനവ്, അറിയാം രോഗ ലക്ഷണങ്ങള്‍…
കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മാർച്ച് 10 ന് മാത്രം190 കേസുകളുടെ വർദ്ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.കേരള ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, ഈ മാസം 2,505 വൈറല്‍ അണുബാധ കേസുകളുണ്ട്. പ്രത്യേകിച്ച്…
രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക്…
കൊച്ചി : എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.
രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍…
