Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
2 ഐപിഎസ് ഉദ്യോഗസ്ഥര് അടക്കം 267പേര്ക്ക് പൊലീസ് മെഡല്; പൊലീസുകാര്ക്കുള്ള മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് പ്രഖ്യാപിച്ചു.രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡല്.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ…
ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി, അടുത്ത ഹിറ്റ് ലോഡിംഗ്.
ഏറെ നാളത്തെ കാത്തിരിപ്പുകള്ക്ക് ഒടുവില് ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്.ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില് ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം…
അര്ജുൻ മിഷൻ; എല്ലാം വ്യക്തമായി കാണാം, ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര് മല്പെ, നാളെ…
ബെംഗളൂരു: ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ മലയാളി ലോറി ഡ്രൈവര് അര്ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര് മല്പെയുടെ നേതൃത്വത്തില് ഇന്ന് നടന്ന തെരച്ചില് അവസാനിപ്പിച്ചു.നാളെ വീണ്ടും തെരച്ചില് പുനരാരംഭിക്കുമെന്നും അര്ജുൻ…
പ്രവാസികള്ക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയില് 13 ജോലികളില് നിയന്ത്രണം, പെര്മിറ്റ്…
മസ്കറ്റ്: ഒമാനില് തൊഴില് മേഖലയില് വീണ്ടും താല്ക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയില് പതിമൂന്ന് ജോലികളില് പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി.ആറ് മാസത്തേക്കാണ് തൊഴില് മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്.…
ബി.ഡി.എസ് ബിരുദധാരികള്ക്ക് അവസരം
മഞ്ചേരി ഗവ. മെഡിക്കല് കോളേജിലെ ഡെന്റല് വിഭാഗത്തില് ജൂനിയര് റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം. പരമാവധി ഒരു വര്ഷത്തേക്കാണ് നിയമനം. യോഗ്യരായ…
ചൂരല്മലയിലെ പത്താം ക്ലാസ്സുകാര്ക്ക് മലപ്പുറത്തിന്റെ കൈത്താങ്ങ്
സ്കൂളില് പോവാന് കഴിയാതെ വന്ന ചൂരല്മലയിലെ പത്താം ക്ലാസുകാര്ക്ക് ഇനി വിട്ടിലിരുന്ന് പഠനം നടത്താം. ആധുനിക സാങ്കേതിക വിദ്യകള് ഉപയോഗിച്ച് കാക്കഞ്ചേരി കിന്ഫ്ര ടെക്നോപാര്ക്കിലെ സ്റ്റാര്ട്ട്അപ്പ് സംരംഭമായ പ്ലസ് മാര്ക്ക് പുറത്തിറക്കിയ…
സ്കൂള്, കോളേജ് വിദ്യാര്ത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് വലവിരിച്ച് തട്ടിപ്പ് സംഘം;…
തിരുവനന്തപുരം: സ്കൂള്, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്ലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.മയക്കുമരുന്ന് കേസില് കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും…
യുവാവിനെ പെണ് സുഹൃത്തിന്റെ ബന്ധുക്കള് ക്രൂരമായി മര്ദിച്ചെന്ന് പരാതി; യുവാവ്…
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില് യുവാവിനെ പെണ് സുഹൃത്തിന്റെ ബന്ധുക്കള് ക്രൂരമായി മർദിച്ചെന്ന് പരാതി.ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പട്ടാപ്പകല് കാറില് കയറ്റി കൊണ്ടുപോയാണ്…
പാറപ്പുറത്ത് ബാവഹാജിയുടെ മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി
തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കമ്പനീസ്)യും, പറപ്പുറത്ത് അലി ഹാജി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെയും മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി.
മയ്യിത്ത് ഖബറടക്കം ഇന്ന് (ചൊവ്വ) വൈകിട്ട് 4.30 ന്…
പ്ലാങ്കമണ്ണില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയത്.റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്. സംഭവത്തില് കോയിപ്രം പൊലീസ്…
