Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം
ദുബൈ: ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്…
ഉംറ തീർത്ഥാടകരുടെ യാത്രാ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കണം; നടപടികൾ ശക്തമാക്കി സൗദി
ഉംറ തീര്‍ഥാടകരുടെ യാത്രാ ക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ശക്തമാക്കി സൗദി. ഇതിന്റെ ഭാഗമായി യുഎഇയിലെ ഉംറ ഓപ്പറേറ്റര്‍മാര്‍ തീര്‍ഥാടകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ താമസസൗകര്യവും…
യുഎസിലെ പള്ളിയിൽ വെടിവെപ്പ്; ഒരാൾ മരിച്ചു, 9 പേർക്ക് പരിക്ക്; ക്രിസ്ത്യാനികൾക്ക് നേരെയുള്ള…
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ദട്രോയിറ്റില്‍ നിന്ന് അന്‍പത് മൈല്‍ അകലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി…
വെട്ടം പരിയാപുരം കടവത്ത് ചെറയപ്പറമ്പിൽ കുഞ്ഞർമുട്ടി(74) നിര്യാതനായി
തിരൂർ വെട്ടം പരിയാപുരം കടവത്ത് ചെറയപ്പറമ്പിൽ പരേതനായ ആലായൻ കുട്ടി എന്ന കുച്ചിരി എന്നവരുടെ മകൻ കുഞ്ഞർമുട്ടി(74) എന്നവർ മരണപ്പെട്ടിരിക്കുന്നു, റിട്ടേർഡ് എഫ്.സി.ഐ ഉദ്യോഗസ്ഥനാണ്.
ഭാര്യ സക്കീന, മക്കൾ മുംതാസ്, ഷാനവാസ്, ഷമി ഫാത്തിമ, മരുമക്കൾ:…
ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട
ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ്…
CPM മുൻ ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; കണ്ടെത്തിയത് മൂന്നുദിവസം കഴിഞ്ഞ്; പോലീസ്…
വിഴിഞ്ഞം: സിപിഎമ്മിന്റെ വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പഴവിള സനിത ഭവനില്‍ വിഴിഞ്ഞം സ്റ്റാന്‍ലി എന്നറിയപ്പെട്ടിരുന്ന പി.സ്റ്റാന്‍ലി(53) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ്…
‘250 രൂപയ്ക്ക് ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം, നാല് നായന്മാര്‍ NSS-ല്‍നിന്ന്…
പത്തനാപുരം: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുകള്‍ രാഷ്ട്രീയമല്ലെന്നും എന്നാല്‍, അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. മടിയില്‍ കനമുള്ളവനേ ഭയമുള്ളൂ…
‘അഷ്മികയെ കാണാനില്ല, സഹായിക്കൂ’ എന്ന് മൈക്കില്‍ വിജയ്; ശേഷം നല്ലത് നടക്കുമെന്നുപറഞ്ഞ്…
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്, ദുരന്തം വിതച്ച കരൂരിലെ റാലിക്കിടെ ഒരു കുട്ടിയെ തിരഞ്ഞു കണ്ടുപിടിക്കാന്‍ സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം പുറത്ത്.പ്രസംഗത്തിനിടെ ഒരാള്‍ വിജയ്‌യുടെ അടുത്തുവന്ന് ഒരു കുട്ടിയെ…
ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു.ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.…
ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയ്ക്ക് വിലക്കേർപ്പെടുത്തി
ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ, എച്ച്ഡിഎഫ്സി ബാങ്ക് ശാഖയ്ക്ക് ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി വിലക്കേർപ്പെടുത്തി. സാമ്പത്തിക നഷ്ടത്തിനു സാധ്യതയുള്ള ഒരുതരം ബോണ്ട് യുഎഇയിലെ ഇടപാടുകാർക്ക് വിറ്റതിനെ തുടർന്നാണ് നടപടി. ഈ മാസം 26…
