Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വനിതാ കമ്മീഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം.…
തുഞ്ചൻ കോളേജ് കിഫ് ബി കെട്ടിട ശിലാസ്ഥാപനം: സ്വാഗത സംഘം രൂപീകരിച്ചു
തിരൂർ : കേരള സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് തുഞ്ചൻ സ്മാരക ഗവ. കോളേജിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 26 ന് കോളേജിൽ നടക്കും. പ്രസ്തുത കെട്ടിട ശിലാസ്ഥാപന സമ്മേളനത്തിന്റെ വിജയത്തിനായി ജന…
റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്.വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 24ന് വൈകിട്ട്…
മാര്‍ച്ച് മാസത്തില്‍ ഒരു ട്രിപ്പ് പോയാലോ; ഇന്ത്യയിലെ 7 കിടിലന്‍ സ്ഥലങ്ങള്‍ ഇതാ
മാർച്ച് മാസത്തില്‍ വിനോദയാത്ര പ്ളാൻ ചെയ്യുന്നവരാണോ നിങ്ങള്‍? തിരക്ക് കുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളും, തെളിഞ്ഞ ആകാശവും മാർച്ച് മാസത്തില്‍ യാത്ര ചെയ്യാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.മാർച്ച് മാസത്തില്‍ ഇന്ത്യയില്‍ സന്ദർശിക്കാൻ…
‘വരുണിനെ വരുതിയിലാക്കാന്‍ കൃത്യമായ പ്ലാനുണ്ടായിരുന്നു, പക്ഷേ…’; മനസുതുറന്ന് ഡേവിഡ്…
ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവർത്തിയെ നേരിടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നെന്ന് ഡേവിഡ് മില്ലർ.ടി20 ലോകകപ്പില്‍ സൂപ്പർ എട്ട് പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ സംസാരിക്കവേയാണ്…
തിരൂർ സ്വദേശി ബാംഗ്ലൂരിൽ മരണപ്പെട്ടു
തിരൂർ: കോലൂപാലം മഹല്ല് സ്വദേശിയും മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡിൽ താമസിക്കുന്ന പട്ടരുപറമ്പിൽ കുഞ്ഞിമോൻ എന്നവരുടെ മകൾ ഹന്ന ഫാത്തിമ നിര്യാതയായി ബാംഗ്ലൂരിൽ അവസാന വർഷ നേഴ്സിങ് വിദ്യാർത്ഥിയായിരുന്നു.
മയ്യിത്ത് ഖബറടക്കം…
ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റംസാൻ തീരുംവരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ
കവരത്തി: ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റംസാൻ തീരും വരെ നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ.…
ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും…
ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുധാരിയെ വെടിവെച്ച് കൊന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച തോക്കുധാരിയെ വെടിവെച്ച് കൊന്നു. ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് തോക്കുധാരി അതിക്രമിച്ച് കയറാൻ…
ക്ഷേത്രോത്സവത്തിനിടെ സി പി എം പ്രവർത്തകർ എസ്ഐയെ മർദിച്ചു; രണ്ടുപേർക്കെതിരെ കേസ്
ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ…
