Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കോഴി കിട്ടാനില്ല; കേരള ചിക്കൻ കേന്ദ്രങ്ങള് പ്രതിസന്ധിയില്
കുറ്റിപ്പുറം: ആവശ്യക്കാർക്കനുസരിച്ച് കോഴികളെ വില്പനയ്ക്കെത്തിക്കാനാകാതെ കേരള ചിക്കൻ കേന്ദ്രങ്ങള് പ്രതിസന്ധിയില്.വിവിധ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില് പ്രവർത്തിക്കുന്ന 395 ഫാമുകളില് ഉത്പാദിപ്പിക്കുന്ന ബ്രോയ്ലർ…
എല്ഡി ക്ലര്ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളില്, അധിക സര്വീസുകളുമായി കെഎസ്ആര്ടിസി
തിരുവനന്തപുരം:എല്ഡി ക്ലര്ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക.ഉച്ചയ്ക്ക് 1.30 മുതല് 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്ബ്…
ഓടുന്ന ബസില് വിദ്യാര്ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസില് ഏല്പ്പിച്ച് സഹോദരനും…
തൃശൂര്: തൃശൂരില് സ്കൂള് വിദ്യാര്ത്ഥിനിയോട് ബസ് ജീവനക്കാരന്റെ അതിക്രമം. തൃശൂര് - കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസില് ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു.സഹോദരനും സുഹൃത്തുക്കളും ചേര്ന്ന് പിടികൂടി ഇയാളെ പൊലീസില്…
ഫാക്ടറിയില് റെയ്ഡ്; പരിശോധന നടത്തിയപ്പോള് പിടികൂടിയത് വന് തോതിലുള്ള പുകയില ഉല്പ്പന്നങ്ങള്
മസ്കറ്റ്: ഒമാനില് പ്രവാസികള് നടത്തുന്ന അനധികൃത ഫാക്ടറിയില് നിന്ന് പുകയില ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു.കസ്റ്റംസ് ജനറല് വിഭാഗം നടത്തിയ റെയ്ഡിലാണ് വന്തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്പ്പന്നങ്ങള് പിടികൂടിയത്. ഇതുമായി…
Gold Rate Today: സ്വര്ണവില വീണ്ടും താഴേക്ക്; ആശ്വാസത്തില് വിവാഹ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രാവിലെ വില മാറ്റമില്ലാതെ നിലനിർത്തി മണിക്കൂറുകള്ക്ക് ശേഷം വീണ്ടും വിലയില് മാറ്റം വന്നിരിക്കുകയാണ്.ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 51,000 ത്തിനു താഴേക്കെത്തി.…
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ പേരില് വൻ തട്ടിപ്പ്; പഞ്ചായത്തുകളിലെത്തി ജനപ്രതിനിധികളെയടക്കം…
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില് തൊഴിലധിഷ്ടിത കോഴ്സുകള് നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില് കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്.സിയാലിന്റെ പേരില് രണ്ട് യുവാക്കള് തദ്ദേശ സ്ഥാപനങ്ങളില് നേരിട്ടെത്തിയാണ്…
സ്കൂള് ബസിറങ്ങിയ വിദ്യാര്ഥിനി അതേ ബസിടിച്ച് മരിച്ചു
പാലക്കാട്: മണ്ണാർക്കാട് സ്കൂള് ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്ബില് വീട്ടില് നൗഷാദിന്റെ മകള് ഹിബയാണ് (ആറ്) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം.…
മുഖ്യമന്ത്രി സാധ്യമാക്കും, പ്രതീക്ഷയോടെ ഒന്നാം ക്ലാസുകാരി റന ഫാത്തിമ കാത്തിരിക്കുന്നു! സ്കൂളിനൊരു…
കോഴിക്കോട്: ജൂലൈ 25, മുങ്ങിമരണ പ്രതിരോധ ദിനമായി ലോകം ആചരിക്കുകയാണ്. മലയാളികള്ക്ക് ഈ ദിവസം പ്രത്യേകമായി ഒന്നും ഒര്മപ്പെടുത്തുന്നില്ലെങ്കിലും ഇവിടെ ഒരു ഒന്നാം ക്ലാസുകാരി വലിയ പ്രതീക്ഷയിലാണ്.താന് മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ അറിയിച്ച…
വട്ടപ്പൊട്ടുക്കാരി..; ‘പൊറാട്ട് നാടക’ത്തിലെ പുതിയ ഗാനം എത്തി, ചിത്രം ഓഗസ്റ്റ് 9ന്…
മലയാള സിനിമയിലെ ചിരിയുടെ സുല്ത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിലെ 'വട്ടപ്പൊട്ടുകാരി' എന്ന പുതിയ ഗാനം പുറത്തിറങ്ങി.പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തില് പ്രചാരത്തിലുണ്ടായിരുന്ന ഗാനത്തിൻ്റെ…
സൈബര് അതിക്രമത്തിനെതിരെ അര്ജുന്റെ കുടുംബം പരാതി നല്കി; വ്യാജ പ്രചാരണം വാക്കുകള് എഡിറ്റ് ചെയ്ത്…
കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലില് കാണാതായ അർജുന്റെ കുടുംബം പരാതി നല്കി. സോഷ്യല് മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു.വാർത്താ സമ്മേളനത്തിലെ വാക്കുകള് എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം.…
