Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കോവിഷീല്‍ഡ് നിര്‍മിച്ച പുനാവാലയ്ക്ക് ലണ്ടനില്‍ 1444 കോടി രൂപയുടെ മണിമാളിക
ഇന്ത്യയില്‍ കോവിഡ്-19 നെ പ്രതിരോധിക്കാനായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പുനാവാല ലണ്ടനിലെ മേഫെയറില്‍ കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന ഒരു മണിമാളിക സ്വന്തമാക്കുന്നതിനുള്ള…
ഓഫര്‍ വാരിക്കോരി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കാതെ ഈ കാറുകള്‍
കഴിഞ്ഞ രണ്ട് മാസങ്ങളായി വാഹന ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ്. ഉത്സവകാലമായതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് ഒഴുകിയത് കാരണം പല കമ്ബനികളും റെക്കോഡ് വില്‍പ്പനയാണ് നേടിയത്.
പലപ്പോഴും ബ്രാന്‍ഡുകളുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായിരിക്കും…
49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ബുധനാഴ്ച
തിരുവനന്തപുരം: 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഉള്‍പ്പടെ 67 ചിത്രങ്ങള്‍ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയില്‍.
ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അര്‍ജന്റീനിയൻ ചിത്രം എഫയര്‍, ഫൗസി ബെൻസൈദിയുടെ ഡെസെര്‍ട്സ്,…
കലോത്സവം: അപ്പീൽ ഹിയറിങ് 16ന്
കോട്ടയ്ക്കലിൽ നടന്ന മലപ്പുറം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികൾ ഡിസംബർ 16ന് രാവിലെ 8.30 ന് മലപ്പുറം സിവിൽസ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡൻസിയിൽ അപ്പീൽ കമ്മിറ്റി മുമ്പാകെ ഹിയറിങ്ങിന് ഹാജരാകണമെന്ന്…
ക്വട്ടേഷൻ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ മഞ്ചേരി മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ്…
തീരമേഖലയിലെ പട്ടയം ലഭ്യമാക്കുന്നതിന് ശിപാര്‍ശ നല്‍കും: വനിതാ കമ്മീഷൻ
തീരദേശ മേഖലയില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി. തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ…
തേങ്ങാപ്പാൽ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം
തേങ്ങാപ്പാല്‍ വളരെ പോഷകസമൃദ്ധമായ ഒന്നാണ്. ഇതിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.
ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടത്. എങ്ങനെയെല്ലാം എന്നതിലേക്ക് വരാം.…
തൊഴിലുടമയുടെ അടുത്ത് നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ പിഴ; ഉത്തരവ് പ്രവാസി…
റിയാദ്: തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവര്‍ക്കും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ തുക പിഴ ചുമത്തിയേക്കും.
ഇത്തരത്തില്‍ ചെയ്യുന്നവര്‍ തൊഴിലുടമയ്‌ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന്…
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസില്‍ നായകനാകുന്ന മലയാളം ചിത്രമായ ഓടും കുതിര ചാടും കുതിര, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫെയിം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിര്‍മ്മിച്ച് ഉടൻ തീയേറ്ററുകളിലെത്തും.
സംവിധായകനും നടനുമൊപ്പമുള്ള ചിത്രം തന്റെ സോഷ്യല്‍…
വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി,പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് തൊണ്ണൂറേക്കറില്‍ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടെത്തിയത്.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചില്‍…
