Main Banner
Browsing Category

Z-Featured

അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂര്‍: അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്ബാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടില്‍ സുശീല(75)യാണ് ഞായറാഴ്ച അയല്‍ക്കൂട്ട പ്രതിവാര യോഗത്തില്‍ കുഴഞ്ഞുവീണു മരിച്ചത്. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കള്‍:…

ഒമ്ബത് കേസിലെ പ്രതി ‘ജഡ്ജി’ ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി; ഒടുവില്‍ അറസ്റ്റ്

കാഞ്ഞങ്ങാട്: നിരവധി കേസുകളിലെ പ്രതിയായയാള്‍ ജഡ്ജി ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി. ഒടുവില്‍ കള്ളിവെളിച്ചത്തായപ്പോള്‍ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ (43) ആണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.…

ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദര്‍ശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ…

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച്‌ കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ…

തൃപ്പക്കുടം റെയില്‍ ക്രോസ് കടക്കാൻ പെടാപ്പാട്

ഹരിപ്പാട്: ഹരിപ്പാട്-വീയപുരം റോഡിലെ തൃപ്പക്കുടം റെയില്‍ ക്രോസ് കടക്കാൻ പെടാപ്പാട് പെടുകയാണ് യാത്രക്കാര്‍. യാത്രാ പ്രതിസന്ധി നേരിടുമ്ബോഴും പ്രശ്നങ്ങള്‍ പരിഹരിക്കാതെ റെയില്‍വേ ജനത്തെ ദ്രോഹിക്കുകയാണ്.തിരക്കേറെയുള്ള…

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ വ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി സംശയം. അതീവ ഗുരുതര മായ വിഷയമായിട്ടും കാര്യക്ഷമമായ അന്വേഷണമാരംഭിച്ചില്ല. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച്‌ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട്…

നിളയോര പാത പ്രകാശ പൂരിതമാകും

പൊന്നാനി: പൊന്നാനിയില്‍ സഞ്ചാരികള്‍ ധാരാളമെത്തുന്ന നിളയോര പാത രാത്രിയില്‍ പ്രകാശ പൂരിതമാകും. പാതയിലുടനീളം തെരുവു വിളക്കുകളും സുരക്ഷിത കാമറകളും സ്ഥാപിക്കാൻ ട്രാഫിക് ക്രമീകരണ സമിതി യോഗത്തില്‍ തീരുമാനമായി. തെരുവുവിളക്കുകളില്ലാത്തത്…

ഉംറക്കെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി

മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയില്‍ പരേതനായ പരീതിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയ…

യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാര്‍ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം…

അസ്മാഉൽ ഹുസ്ന റാത്തീബിന്റെ ഇരുപത്തിയെന്നാം വാർഷികത്തിന് ഉജ്ജ്വല സമാപ്തി

പൊന്മുണ്ടം:ചോലപ്പുറം പൈതങ്ങൾ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉൽ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാർഷികത്തിനും ജാറം ഉറൂസ് മുബാറക്കിനും ഉജ്ജ്വല സമാപ്തി. ഉറൂസിന്റെ ഭാഗമായി സ്വലാത്ത് റാലി,രിഫാഈ…