Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഗ്രാമിന് 20 രൂപ കുറഞ്ഞു
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്.ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന്…
ലക്ഷ്യം വിദ്യാര്‍ഥികളും യുവാക്കളും; സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍
കൊച്ചി: എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ്…
ഈ അഞ്ച് പച്ചക്കറികള്‍ തൊലി കളയാതെ കഴിക്കൂ; ഗുണമിതാണ്…
പച്ചക്കറികള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. പച്ചക്കറികളില്‍ നിരവധി പ്രധാനപ്പെട്ട പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
അത് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താൻ നമ്മെ സഹായിക്കുന്നു. പച്ചക്കറികള്‍ കഴിക്കും മുമ്ബ് അവയുടെ…
കാടിറങ്ങി വന്യമൃഗങ്ങള്‍; പുറത്തിറങ്ങാനാകാതെ പ്രദേശവാസികള്‍
പൊഴുതന: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോരവാസികളുടെ ഉറക്കം കെടുത്തുന്നു. പൊഴുതന പഞ്ചായത്തിലാണ് ആനക്കു പുറമെ കാട്ടുപോത്തുകളുടെയും കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാകുന്നത്.
കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവന്…
ബിവറേജസിലെ സാമ്പത്തിക തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കോന്നി: കൂടല്‍ ബിവറേജസ് ഔട്ട്‌ലറ്റില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. മാനേജര്‍ കൃഷ്ണകുമാര്‍, എല്‍.ഡി ക്ലര്‍ക്ക് അരവിന്ദ് എന്നിവരെയാണ് സസ്പെൻസ് ചെയ്തത്.
കഴിഞ്ഞ ആറുമാസമായി ബാങ്കില്‍ അടക്കാൻ കൊണ്ടുപോയ…
തട്ടിപ്പ് പലതാകാം, വേണം ജാഗ്രത
കാസര്‍കോട്: ജില്ലയില്‍ 57 ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ അന്വേഷണത്തില്‍. തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍…
ദയവായി ഈ ഭൂമിയൊന്ന് ഏറ്റെടുക്കൂ
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള വികസന പ്രവൃത്തി.
റണ്‍വേ വികസനത്തിന്റെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി മുഴുവൻ നിര്‍മിതികളുടെയും മൂല്യനിര്‍ണയം ആരംഭിച്ചു.…
ചില്ലറയില്ല; വയോധികനെ വഴിയിലിറക്കിവിട്ട് ബസ് ജീവനക്കാര്‍
ബംഗളൂരു: ചില്ലറ നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികനെ വഴിയിലിറക്കിവിട്ട് കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍. സുബ്രഹ്മണ്യ കഡാബ നുചിബാല്‍തിലയിലാണ് സംഭവം.ശാന്തിഗുരി സ്വദേശി ബാബു ഗൗഡയെ (75) ആണ് ബസില്‍നിന്ന് ഇറക്കിവിട്ടത്.…
എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സ്കൂള്‍ പൊതുപരീക്ഷകളുടെ നടത്തിപ്പിനും വെല്ലുവിളിയാകുന്നു.കഴിഞ്ഞ വര്‍ഷം പരീക്ഷ നടത്തിയ ഇനത്തില്‍ 44 കോടി രൂപ കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ സ്റ്റേഷനറി…
ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍, നിങ്ങള്‍ അറിയേണ്ടത്…
ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് മുരിങ്ങയ്ക്ക.
വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്ബ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ…
