Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അറബനയാണ് ഹനീഫക്കെല്ലാം; ഇപ്പോള്‍ മകനും
പാലക്കാട് ചളവറ സ്വദേശി ഹനീഫ പുലാക്കലിന് കലയും ജീവിതവും അന്നവുമെല്ലാം അറബനയാണ്. കലോത്സവ വേദികളിലെല്ലാം പാലക്കാട്ടെ അറബന ടീമുകള്‍ക്കൊപ്പം ഹനീഫയെയും കാണാം.
താൻ പഠിച്ച സ്കൂളിലെ കുട്ടികളെ അറബന മുട്ടാൻ പരിശീലിപ്പിച്ചാണ്…
പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിന് തുടക്കമായി ; സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പതാക ഉയര്‍ത്തി
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിന് തുടക്കമായി. ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ഉറൂസിന്റെ ഭാഗമായി…
മൂന്ന് ടിക്കറ്റുകളുടെ വില നാലര ലക്ഷം; വിമാനത്തില്‍ ഇരിക്കാൻ കിട്ടിയത് തകര്‍ന്ന സീറ്റുകള്‍ -എയര്‍…
ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്ററായ ശ്രേയതി ഗാര്‍ഗ്.
ഇന്റസ്റ്റഗ്രാമിലാണ് അവര്‍ അനുഭവം പങ്കുവെച്ചത്. ടിക്കറ്റ് വലിയ പൈസ വാങ്ങുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍…
ഇടുക്കി: ആശുപത്രികളില്‍ മരുന്നിന് ക്ഷാമം
തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക് എന്നിവക്കാണ് കൂടുതല്‍ ക്ഷാമം.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈറല്‍ പനിയടക്കമുള്ളവ വര്‍ധിച്ചുവരുന്ന…
ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ടടിച്ചു; മദ്ധ്യപ്രദേശില്‍ യുവതി കൊല്ലപ്പെട്ടു.
ഭോപാല്‍ : മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് 34 കാരിക്ക് ദാരുണാന്ത്യം.നാഗൻവത് ഗ്രാമനിവാസി മഞ്ജിതയാണ് കൊല്ലപ്പെട്ടത്.
കല്യാണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും…
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക.
ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.ശനിയാഴ്ച മുതല്‍ കോവിഡ്-19 ഹെല്‍പ്പ് ലൈൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച…
നവജാത ശിശുവിനെ വിറ്റ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ബംഗളൂരു: നവജാത ശിശുവിനെ വിറ്റ കേസില്‍ കുട്ടിയുടെ അമ്മയും ആശ വര്‍ക്കറും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഹാസൻ സകലേഷ്പൂരിലെ ബ്യാകരവള്ളി വില്ലേജിലാണ് സംഭവം.
കുഞ്ഞിന്‍റെ അമ്മ ഹരഗവള്ളി വില്ലേജ് സ്വദേശിനി ഗിരിജ, ആശ വര്‍ക്കറും ഹിരിയുര്‍…
പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്ബുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും
പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും - കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള്‍ അംബിക തമ്ബുരാട്ടി (76) അന്തരിച്ചു.
പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകള്‍ക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ…
വടാപാവ് മുതല്‍ ബിരിയാണി വരെ; ലെയ്‌സിന് ഇതെന്തുപറ്റി, കാരണം തിരഞ്ഞ് ഭക്ഷണപ്രേമികള്‍
ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്‌നാക്‌സ് ആണ് ലെയ്‌സ്. എല്ലാ തലമുറയും ഇഷ്ടപ്പെടുന്ന ലഘുഭക്ഷണം കൂടിയാണിത്.
വിവിധ രുചികളില്‍ ലെയ്‌സ് ലഭ്യമാണെങ്കിലും ഇപ്പോള്‍ ഒരു ലിങ്ക്ഡ്‌ഇൻ ഉപയോക്താവ് ലെയ്‌സിന്റെ നിലവിലെ ഫ്ലേവറുകളില്‍ അതൃപ്തി…
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിന് തൊട്ടടുത്ത് ഇന്ത്യൻ നാവികസേന; എന്തിനും തയ്യാറായി മാര്‍കോസ്
കൊച്ചി: അറബിക്കടലില്‍ അഞ്ചംഗ സംഘം റാഞ്ചിയ ചരക്ക് കപ്പലിന് അടുത്ത് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎൻഎസ് ചെന്നൈ എത്തി.
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പലാണ് റാഞ്ചിയത്. ഐഎൻഎസ് ചെന്നൈ കപ്പലില്‍…
