Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രാധ വധക്കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ്
വയനാട്: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് മാരായ എം. എം. സുന്ദരേഷ്, എസ്. വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്…
അറബിക്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചി സംഘം; നേരിട്ട് നാവിക സേന, യുദ്ധക്കപ്പല്‍ ഐഎൻഎസ് കൊച്ചി…
ദില്ലി: അറബിക്കടലില്‍ ചരക്കു കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. കപ്പല്‍ റാഞ്ചിയവരെ നേരിടാൻ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു.
ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. അതേസമയം, കപ്പല്‍ റാഞ്ചിയവര്‍ക്കെതിരെ നടപടി…
മൂന്നാം ദിനവും വീണു; സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46400…
ബിസിനസ് പങ്കാളിക്കെതിരെ വധശ്രമം; പമ്പുടമ അറസ്റ്റില്‍
കണ്ണൂര്‍: കാള്‍ടെക്സ് ജങ്ഷന് സമീപത്തെ പെട്രോള്‍ പമ്പ് പാര്‍ട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍.
അശോക പെട്രോള്‍ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂര്‍…
തൃശൂര്‍ നഗരത്തില്‍ തോട് കൈയേറി രാത്രിയില്‍ അനധികൃത നിര്‍മാണം
കുന്നംകുളം: താഴത്തെ പാറയിലെ ട്രഷറി റോഡില്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മാണം. തോട് കൈയേറിയാണ് രാത്രിയില്‍ നിര്‍മാണം നടക്കുന്നത്.
നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ കെട്ടിടത്തിന് വര്‍ഷങ്ങളായി നമ്ബര്‍…
മേലൂരില്‍ വന്യമൃഗ ശല്യം രൂക്ഷം; 200 കോഴികളെ കൊന്നു
ചാലക്കുടി: മേലൂര്‍ പഞ്ചായത്തില്‍ വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടി നാട്ടുകാര്‍. കഴിഞ്ഞ ദിവസം കൂവക്കാട്ടുകുന്ന് പോളി മേച്ചേരിയുടെയും സമീപത്തെ വീടുകളിലേയും വളര്‍ത്തു കോഴികളെ കുറുക്കന്മാര്‍ കഴിഞ്ഞ ദിവസം കൊന്നു.200 ഇറച്ചി കോഴികളെയാണ് രാത്രി…
13 കേസുകള്‍, അറസ്റ്റിലായത് 10 തവണ; എന്നിട്ടും ശ്രീകാന്ത് പൂജാരി കലാപകേസില്‍ മാത്രം…
ബംഗളൂരു: കര്‍ണാടകയില്‍ കലാപകേസിലെ പ്രതിയായ കര്‍സേവകൻ ശ്രീകാന്ത് പൂജാരി 31 വര്‍ഷത്തിനുശേഷമാണ് പൊലീസിന്‍റെ പിടിയിലാകുന്നത്.
1992ല്‍ രാമജന്മഭൂമി സമരത്തോടനുബന്ധിച്ച് ഹുബ്ബള്ളിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പേട്ട…
പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; മൂന്നുപേര്‍ അറസ്റ്റില്‍
കിടങ്ങൂര്‍ : അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും, പടക്ക നിര്‍മ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസില്‍ പിതാവിനെയും, മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂര്‍ ചെമ്ബിലാവ്, കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍…
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗണ്‍സിലിംഗ് സ്ഥാപനം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍
വൈക്കം : കൗണ്‍സിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടില്‍ ടി.എം.നന്ദനൻ (67) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്ത് കൗണ്‍സിലിംഗ് സ്ഥാപനം…
അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബ് ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍
ശ്രീനഗര്‍: തലക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീൻ ഭീകരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അറസ്റ്റ്.
ജാവേദ് മാട്ടൂ ആണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി…
