Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു
ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസില്‍ കീഴടങ്ങി.
ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും…
കണ്ണൂര്‍ എടക്കാട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് (33) ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.
‘ഓള’മായി ജലയാത്ര
കൊച്ചി: അവധി ദിനങ്ങളില്‍ കൊച്ചി കാണാനെത്തിയവര്‍ കൂടുതല്‍ ആശ്രയിച്ചതോടെ വൻ ഹിറ്റായി ജലഗതാഗതം. കഴിഞ്ഞ 10 ദിവസത്തിനിടെ പതിനായിരങ്ങളാണ് ജല മെട്രോയടക്കം നഗരത്തിലെ ബോട്ടുകളില്‍ യാത്രചെയ്തത്.
പുതുവത്സരത്തലേന്നുള്‍പ്പെടെ വൻ തിരക്കാണ്…
യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഒമ്പതിന് വിധി
തലശ്ശേരി: പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഒമ്ബതിന് കോടതി വിധി പറയും. ഭര്‍തൃ സഹോദരിയാണ് കേസില്‍ വിചാരണ നേരിട്ടത്.
ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയില്‍ എ.കെ. ശാരദയുടെ മകള്‍ ഷിജിനയാണ് (28)…
തിരുനാവായക്ക് സ്മാര്‍ട്ട് കൃഷിഭവൻ നഷ്ടപ്പെടുമോ ?
തിരുനാവായ: മൂന്നു വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത.
പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ്…
റിസര്‍വ് വനവും സ്വകാര്യ എസ്റ്റേറ്റുകളും വാകേരിയിലെ കടുവദുരിതം തുടരും
സുല്‍ത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരിയില്‍ കടുവകള്‍ ഇടക്കിടെ എത്താൻ കാരണം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം.
ചെതലയം വനത്തോടു ചേര്‍ന്ന പ്രദേശം, വനം പോലെയുള്ള സ്വകാര്യ എസ്റ്റേറ്റുകള്‍ എന്നിവയൊക്കെയാണ് കടുവകളെ ഇങ്ങോട്ട്…
വാണിജ്യ സിലിണ്ടറിന് വില കുറച്ചു, ഒന്നര രൂപ!
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതില്‍ വിലകുറച്ച് കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത്.
അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടര്‍ബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന്…
ശബരിമലയില്‍ അരവണ നിര്‍മാണം നിര്‍ത്തിവെച്ചു; ഒരു തീര്‍ത്ഥാടകന് അഞ്ച് ബോട്ടില്‍ മാത്രം
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് നടതുറന്ന് മൂന്ന് ദിനങ്ങള്‍ പിന്നിടുമ്ബോള്‍ കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിര്‍മാണം നിര്‍ത്തിവച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നിര്‍മാണം നിര്‍ത്തി വെച്ചത്. ഇതോടെ…
വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു
ചെങ്ങന്നൂര്‍: തിരുവൻവണ്ടൂരില്‍ വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കോലടത്തുശ്ശേരി പാലയ്ക്കാത്തറ വണ്ടാതറയില്‍ കമലാസനൻ (62) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കോലടത്തുശേരി കണ്ടത്തില്‍പ്പടി…
2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുമെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്.
എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര!--/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_240101_175634_166.sdocx-->…
