Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സൗജന്യ ചികിത്സ കാസര്‍കോട് ജില്ലക്ക് അന്യമാകുമോ
കാസര്‍കോട്: സംസ്ഥാനത്തുതന്നെ ചികിത്സയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ലയില്‍ പാവപ്പെട്ടവരുടെ പ്രതീക്ഷയായ സൗജന്യ ചികിത്സ അന്യമാകുന്നുവോ?
ജില്ലയുടെ ജനസംഖ്യ അനുപാതത്തിനനുസൃതമായി വേണ്ടിയിരുന്ന ചികിത്സാരംഗം പതിയെ പിന്നിലേക്ക്…
വയനാട് കാണാൻ കൂട്ടത്തോടെ; ഗതാഗതക്കുരുക്കിലമര്‍ന്ന് ചുരംവയനാട് കാണാൻ കൂട്ടത്തോടെ;…
വൈത്തിരി: പ്രളയദുരന്തത്തിനും കോവിഡിനും ശേഷമുണ്ടായ മാന്ദ്യത്തെ അതിജീവിച്ച് ഉണര്‍ന്ന ടൂറിസം മേഖലയായ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് മുൻവര്‍ഷങ്ങളെ അപേക്ഷിച്ചു 2023ല്‍ വളരെ ഉയര്‍ന്ന നിലയില്‍.
വാരാന്ത്യങ്ങളിലും അവധിക്കാലത്തും…
ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുമ്ബോഴും ഗാസയുടെ ആകാശത്ത് വിരിഞ്ഞത് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍
ഗാസ: 2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോള്‍ ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍.
പുതുവര്‍ഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024…
ജോണ്‍ പില്‍ജര്‍ അന്തരിച്ചു
ലണ്ടൻ: ആസ്‌ട്രേലിയൻ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവും എഴുത്തുകാരനുമായ ജോണ്‍ പില്‍ജര്‍ (84) അന്തരിച്ചു.
1939ല്‍ സൗത്ത് വെയില്‍സിലെ ബോണ്ടിയില്‍ ജനിച്ച പില്‍ജര്‍ 1960 മുതല്‍ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറര്‍…
ആളില്ലാ ദ്വീപില്‍ അമാൻഡയുടെ അതിശയജീവിതം…
വാൻകൂവര്‍: താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ആ കാബിനില്‍നിന്ന് രാവിലെ എഴുന്നേറ്റ് പുറത്തേക്കു നോക്കുമ്ബോള്‍ അമാൻഡക്കുമുന്നില്‍ തെളിയുന്ന അതിഥികള്‍ ഒരുപാടുണ്ട്.
കരടികള്‍, കഴുതപ്പുലികള്‍, ചെന്നായകള്‍, പിന്നെ കൂട്ടത്തോടെ മേയുന്ന…
തൊഴുത്തിലെ പശുവിനെ കാണാതായി; നടന്നത് ക്രൂരത, മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്നു, കറിവെച്ച്…
പരവൂര്‍: കൊല്ലത്ത് വീണ്ടും പശുമോഷണം. കൊല്ലം പരവൂരില്‍ അയല്‍വാസിയുടെ പശുവിനെ കടത്തിക്കൊണ്ട് വന്ന് ഇറച്ചിയാക്കിയ കേസില്‍ യുവാവ് പിടിയില്‍.
ചിറക്കര സ്വദേശി ജയകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ…
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍ മക്കള്‍ക്കും വെട്ടേറ്റു
കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്.
ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്ബതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…
രോഗിയുടെ മരണം; ഏഴ് വര്‍ഷത്തിന് ശേഷം ഡോക്ടര്‍മാര്‍ അറസ്റ്റി
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗുര്‍വീൻ ഛബ്ര എന്ന 29 കാരൻ മരിച്ച് ഏഴ് വര്‍ഷത്തിന് ശേഷം ചികിത്സയിലെ അശ്രദ്ധ ആരോപിച്ച് നാല് മുതിര്‍ന്ന ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേവേന്ദ്ര സിങ്, രാജീവ്…
തൃക്കരിപ്പൂര്‍ ടൗണില്‍ പോത്തിന്റെ പരാക്രമം; രണ്ടുപേര്‍ക്ക് പരിക്ക്
തൃക്കരിപ്പൂര്‍: ടൗണില്‍ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പോത്തിന്റെ കുത്തേറ്റ പരിക്കുകളോടെ ബീരിച്ചേരിയിലെ അഷ്റഫ് (26), നടക്കാവിലെ രാജു (30) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെട്ടമ്മല്‍…
നാടിന് അഭിമാനമായി വെട്ടം വക്കാട് സ്വദേശി അനീഷ് ഇനി മിസ്റ്റർ മലപ്പുറം
കേരള അത്‌ലറ്റിക്സ് ഫിസിക്ക് അലയൻസ് സംഘടിപ്പിച്ച മിസ്റ്റർ മലപ്പുറം മത്സരത്തിൽ വിജയിയായി തിരൂർ വെട്ടം വാക്കാട് സ്വദേശി അനീഷ്.
സീനിയർ വിഭാഗത്തിൽ വിവിധ ഘട്ടങ്ങളിൽ നടന്ന മത്സരത്തിൽ ഫൈനൽ ടൈറ്റിൽ ആണ് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി മിസ്റ്റർ…
