Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുര്‍ബലപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്ബോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന്…
ചെന്നൈയിലെ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു
ചെന്നൈ: ചെെന്നെയില്‍ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിെൻറ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്ബത്തൂരില്‍ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രെൻറയും ( റിയല്‍…
എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
തിരൂർ: എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി…
ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം
ചെറുതുരുത്തി: മുള്ളൂര്‍ക്കര പഞ്ചായത്തിലെ ആറ്റൂരില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ഒരു വീട്ടില്‍നിന്ന് ഗ്യാരണ്ടിയുടെ മാലയും 4000 രൂപയും കൊണ്ടുപോയി.
മറ്റു സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ആറ്റൂര്‍ ജുമാ മസ്ജിദിന് സമീപം റെയില്‍വേ…
ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കവര്‍ന്നു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലെ ചന്ദൻ നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്.
നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തിെൻറ…
നിര്‍ത്തിയിട്ട കാറില്‍നിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം…
തലശ്ശേരി: നിര്‍ത്തിയിട്ട കാറില്‍നിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവര്‍ന്നു. നഗരമധ്യത്തിലാണ് സംഭവം.പണം മാത്രം അപഹരിച്ച ശേഷം ഉപേക്ഷിച്ച സ്യൂട്ട്കേസ് പിന്നീട് കണ്ടെത്തി.
തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവന്റെ…
കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആന്‍റണി രാജു,…
ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനില്‍ നിര്യാതനായി
അജ്‌മാൻ: മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ…
ഗാന്ധിജിയെ അപമാനിച്ച സംഭവം: എസ്.എഫ്.ഐ നേതാവിന് സസ്പെൻഷൻ
കൊച്ചി: മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് അദീൻ നാസറിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ…
നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍
വര്‍ക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്.
സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്.
കുട്ടികളുടെ മരിച്ചുപോയ…
