Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു
തിരൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 139ാം ജന്മദിനം തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോരങ്ങത്ത് സ്നേഹവീട് അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ. എ.കേക്ക് മുറിച്ച് ഉദ്ഘടനം ചെയ്തു. ബ്ലോക്ക്…
ഫറോക്കില്‍ നാലു വീടുകളില്‍ കള്ളൻ കയറി; ഒരു വീട്ടില്‍നിന്ന് ഒന്നര പവൻ മോഷണം പോയി
ഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയില്‍ ഒരു വീട്ടില്‍ന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു.
നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ്…
കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസര്‍ റിമാൻഡില്‍
തളിപ്പറമ്പ് : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് സപ്ലൈ ഓഫിസര്‍ (ടി.എസ്.ഒ) റിമാൻഡില്‍. തളിപ്പറമ്ബ് താലൂക്ക് സപ്ലൈ ഓഫിസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍ (55) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.…
മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര: പിഴയിട്ട് ഫിഷറീസ് വകുപ്പ്
പൊന്നാനി: ഇൻ ബോര്‍ഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മത്സ്യത്തൊഴിലാളികളല്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി കടലില്‍ ഉല്ലാസയാത്ര നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്.
ഖൈറാത്ത് എന്ന ഇൻബോഡ് വള്ളത്തിന്റെ…
ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് പരീക്ഷണയോട്ടം വിജയകരം; ഡിസംബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും
ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്ബത്തൂരിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം.
ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു…
കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാം: കഴിഞ്ഞ നാലു വര്‍ഷത്തെ നഷ്ടം നാലര കോടി
കോഴിക്കോട്: കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവര്‍ഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്.
2016 മുതല്‍ 2020 വരെയുള്ള സാമ്ബത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമില്‍…
അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍,…
മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.
'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം…
യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം
തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം.പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാര്‍ (25) ആണ്…
ദേശീയപാതയില്‍ കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു
ബംഗളൂരു: നെലമംഗല ദേശീയപാത നാലില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.
ജാലഹള്ളി സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. കെ.എ 04 എൻ.ബി 5879 രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്.…
കുടുംബത്തിന്റെ മുന്നിലിട്ട് കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ബസ് ജീവനക്കാരൻ
കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്.
ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ്…
