Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘എന്നെ ആദ്യം ആ തമിഴ് സംവിധായകന്‍ അവഗണിച്ചു: ലാലിന്‍റെ വീഡിയോ കോള്‍ വന്നതില്‍ പിന്നെ…
കൊച്ചി: മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ നിരയെടുത്താല്‍ അതില്‍ മുന്‍പില്‍ തന്നെയുണ്ടാകും നടന്‍ സിദ്ധിഖ്. സിദ്ധിഖും മോഹന്‍ലാലും മലയാളിക്ക് ഏറെ നല്ല നിമിഷങ്ങള്‍ തന്ന ജോഡിയാണ്.
അടുത്ത് ഇറങ്ങാനിരിക്കുന്ന നേര് എന്ന ചിത്രത്തിലും ഇരുവരും…
തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…
തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം.അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍…
യൂറിയ തേടി കര്‍ഷകരുടെ നെട്ടോട്ടം
കോട്ടയം: യൂറിയ തേടി നെല്‍കര്‍ഷകരുടെ നെട്ടോട്ടം. കര്‍ഷകരെ പ്രതിസന്ധിയിലാക്കി യൂറിയ വളത്തിന് വൻ ക്ഷാമം. ഞാറുനട്ട് പത്തു ദിവസത്തിനുള്ളില്‍ ആദ്യവളം നല്‍കണമെന്ന് കര്‍ഷകര്‍ പറയുന്നു.
30 ദിവസമാകുമ്ബോള്‍ നെല്‍ച്ചെടികള്‍ക്ക് രണ്ടാമത്തെ വളമായി…
ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ കൂലിക്ക് തുഴച്ചില്‍കാര്‍: ഒന്നാമനായ ഇടശേരിമല പള്ളിയോടത്തിന് വിലക്ക്
പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ കൂലിക്ക് തുഴച്ചില്‍കാരെ ഉപയോഗിച്ച ഇടശേരിമല പള്ളിയോടത്തിന് വിലക്ക്.
വള്ളംകളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇടശേരിമല പള്ളിയോടം കൂലിക്ക് തുഴച്ചില്‍കാരെ ഉപയോഗിച്ചെന്ന്…
കടല്‍ത്തീരത്തെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി പിടിയില്‍
പാറശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരത്തെത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍.
പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജനാണ് (29) അറസ്റ്റിലായത്.…
തോരാ മഴ
തിരുവനന്തപുരം: ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച് ഞായര്‍ പകല്‍ മുഴുവൻ തുടര്‍ന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്.
ശക്തികുറഞ്ഞ മഴയായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, നദികളിലും…
യു.എസ്. പ്രസിഡന്‍റിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരുകില്‍
വില്ലിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി എട്ടു മണിക്ക് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം.
കെട്ടിടത്തില്‍ നിന്ന് കാറില്‍ കയറാനായി ബൈഡൻ…
ബാപ്പുവിന്റെ തലശ്ശേരി കേക്കിന് 140 വയസ്സ്
തലശ്ശേരി: ക്രിസ്മസ് ആഘോഷത്തിന് നാടും നഗരവും ഒരുങ്ങുകയാണ്. ബേക്കറികളിലെ ചില്ലലമാരകളില്‍ ഇനിയുളള ദിവസങ്ങള്‍ മധുരകേക്കുകള്‍ നിറയും.ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് പിറന്നത് തലശ്ശേരിയിലെ മമ്ബള്ളി ബാപ്പുവിന്റെ അപ്പക്കൂടിലാണെന്ന്…
കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് തലകറക്കം, ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക്…
ആലപ്പുഴ : ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.
അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി…
കത്തിയുമായി ഓടിവന്ന് ചവിട്ടി വീഴ്ത്തി, നിലത്തുവീണിട്ടും ക്രൂര മര്‍ദനം; ബേക്കറിയുടമയ്ക്കുനേരെ ഗുണ്ടാ…
കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസില്‍ തൃശ്ശൂരില്‍ നിന്ന് നാട് കടത്തിയ തൃപ്രയാര്‍ ഹരീഷും സംഘവും ആക്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ചേരാനെല്ലൂര്‍…
