Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍; എസ്.പിയോട് ക്ഷുഭിതനായി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
സര്‍വകലാശാല ഗസ്റ്റ്ഹൗസിന്‍റെ മുമ്ബില്‍വെച്ച് മലപ്പുറം എസ്.പിയോട് ക്ഷുഭിതനായ ഗവര്‍ണര്‍…
കനത്ത മഴ: രണ്ട് ജില്ലകളില്‍ അതീവജാഗ്രത
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചു. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ…
നിലമ്ബൂര്‍ സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: റിയാദിലെ വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി മാമൂട്ടില്‍ സുകുമാരൻ സുദീപ് (55) ആണ് മരിച്ചത്.
റിയാദ് എക്സിറ്റ് എട്ടില്‍ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി…
കുത്തിവെപ്പെടുത്ത ഏഴു വയസ്സുകാരന്‍റെ കാല് തളര്‍ന്ന സംഭവം അസി. കമീഷണര്‍അന്വേഷണം തുടങ്ങി
ചാവക്കാട്: തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴു വയസ്സുകാരന്‍റെ കാല് തളര്‍ന്ന സംഭവം അന്വേഷിക്കാൻ ഗുരുവായൂര്‍ പൊലീസ് അസി.കമീഷണര്‍ കെ.ജി. സുരേഷ് താലൂക്ക് ആശുപത്രിയിലെത്തി. കഴിഞ്ഞ ഒന്നിന് വൈകീട്ട് ആറോടെ കടുത്ത തലവേദനയെ തുടര്‍ന്ന് പാലയൂര്‍…
ഡ്രൈവര്‍ക്ക് മര്‍ദനം; തലശ്ശേരിയില്‍ ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്
തലശ്ശേരി: ടി.എം.സി നമ്ബര്‍ പ്രശ്നത്തില്‍ തലശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം വീണ്ടും. ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു.
പരിക്കേറ്റ ഗോപാലപേട്ട സ്വദേശി ഷൗക്കത്തിനെ (45) പരിയാരം…
കോവിഡ് വകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി
കൊല്ലം: കേരളത്തില്‍ കോവിഡ് ഉപവകഭേദം ജെഎന്‍1 കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം ഉണ്ട്. കേരളത്തിന്‍റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന്…
കോഴിക്കോട് ജില്ലയില്‍ കോവിഡും പകര്‍ച്ചവ്യാധികളും കൂടുന്നു
കോഴിക്കോട്: ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുന്നുമ്മല്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് വ്യാപന ഭീതിയിലായി.…
സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളത്തില്‍ 12,000; യു.പിയിലും മധ്യപ്രദേശിലും 2000 രൂപ വീതവും
ന്യൂഡല്‍ഹി: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നത് യു.പിയും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ ആറിരട്ടി തുക.
പാചക തൊഴിലാളികള്‍ക്ക് കേരളം…
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ.കൃഷ്ണനെയാണ് (56) കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 1,10,000…
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്; പരാതിയുമായി യുവാവ്
ബംഗളൂരു: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഒച്ച്. തുടര്‍ന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യരുതെന്നും യുവാവ് എക്സില്‍ കുറിച്ചു.
സലാഡില്‍ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്സില്‍ കുറിപ്പിട്ടത്.…
