Main Banner
Browsing Category

Z-Featured

പോക്സോ കേസില്‍ 19കാരൻ അറസ്റ്റില്‍

ഗൂഡല്ലൂര്‍: ഒമ്ബതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 19 കാരൻ അറസ്റ്റില്‍. ഓവേലി സെല്‍വപുരം സ്വദേശി പൂവരശൻ (19) നെയാണ് ഗൂഡല്ലൂര്‍ വനിത പൊലീസ് അറസ്റ്റ് ചെയ്തത്. ബാലികയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

കുന്ദമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. മലയമ്മ മുതുവന വിഷ്ണു എം. കുമാറി (25)നെയാണ് കുന്ദമംഗലം സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്.…

തൈക്വാൻഡോയില്‍ പെണ്‍കരുത്തായി ഗന്യ

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്വാൻഡോയില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാര്‍ഥിനി അഭിമാനമായി. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എൻ.ഗന്യയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. 17 വയസ്സിന് താഴെ…

ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച്‌ കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദിവസവും ഒരു ഏലയ്ക്ക…

റോഡില്‍ അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി

ദോഹ: പ്രധാന പാതയില്‍ അഭ്യാസപ്രകടനം നടത്തി ഓടിച്ച ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. തിരക്കേറിയ പാതയിലൂടെ ഓടുന്ന ബൈക്കിനു മുകളില്‍…

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ.…

കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു.ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം…

ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന്…

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍…

പാര്‍ലമെന്റ് ആക്രമണം; മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍

ഡല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍. ഡല്‍ഹിയില്‍ വച്ചാണ് ലളിത് ഝായെ പിടികൂടിയത്. കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.…

വയോധികയായ അമ്മായിയമ്മയോട് ക്രൂരത ചെയ്ത മരുമകള്‍ അധ്യാപിക, വീഡിയോ റെക്കോര്‍ഡ് ചെയ്തത് മകന്‍റെ…

കൊല്ലം: വയോധികയായ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മരുമകള്‍ ഹയര്‍ സെക്കൻഡറി അധ്യാപിക. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മരുമകള്‍ മഞ്ജു മോള്‍ തോമസിനെ അറസ്റ്റ് ചെയ്തു. മഞ്ജുമോള്‍ വയോധികയെ മര്‍ദ്ദിക്കുന്ന…