Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കൂടത്തായി കൊലപാതകം നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയാക്കുന്നു; ട്രെയിലര്‍
കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ഗ്രാമം ഇത്രയേറെ പ്രസിദ്ധിയാര്‍ജിക്കാൻ കാരണം ജോളി എന്ന സ്ത്രീയും അവിടെ നടന്ന ഒരു കൂട്ടക്കൊലയുമാണ്.
കേരളത്തില്‍ ഇത്രയധികം കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയായി…
വണ്ടിപ്പെരിയാറിലെ കുറ്റവിമുക്തന്റേത് സിപിഎം രാഷ്ട്രീയം; റെഡ് വാളണ്ടിയര്‍ ഇനി റെഡ് സല്യൂട്ടിന്!
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊടതി വെറുതെ വിടുന്നത് ഡിവൈഎഫ്‌ഐയുടെ മുൻ റെഡ് വാളണ്ടിയറെ.
സിപിഎം ഭരിക്കുമ്ബോള്‍ അതേ പാര്‍ട്ടിക്കാരൻ അതിക്രൂരമായി പിഞ്ചുകുഞ്ഞിനെ…
യു.പി ജില്ല ജഡ്ജിയില്‍ നിന്ന് ലൈംഗികാതിക്രമം; ജീവനൊടുക്കാൻ സുപ്രീംകോടതിയുടെ അനുവാദം തേടി വനിതാ ജഡ്ജി
ലഖ്നോ: ജില്ല ജഡ്ജിയില്‍ നിന്ന് നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും, അപമാനിതയായി ജീവിക്കുന്നതിന് പകരം ജീവനൊടുക്കാൻ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി…
’39 വയസിലാണ് അതേക്കുറിച്ച് ചിന്തിച്ചത്; എല്ലാവരും പറയുന്നത് കേട്ട് ജീവിച്ചു; ഇനി വയ്യെന്ന്…
തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സ്വര്‍ണമല്യ. നടി, അവതാരക, നര്‍ത്തകി തുടങ്ങി പല മേഖലകളില്‍ സ്വര്‍ണമല്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷം 2000 ല്‍ മണിരത്നത്തിന്റെ അലൈപായുതേ എന്ന…
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്…
പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു
പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ…
നവ കേരള സദസ്; സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍
കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവിച്ചു…
ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെൻഷൻ, നാല് പേര്‍…
ഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്‍ത്തി വച്ചു. അഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ…
വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെ വിട്ടു
മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു.
പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്…
