Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മീൻപിടിത്തം, മരം നടല്‍; കുട്ടികള്‍ക്കൊപ്പം അവധിക്കാലം ആസ്വദിച്ച് ലിസ ഹെയ്ഡൻ
കുടുംബത്തോടൊപ്പം വിയറ്റ്നാമില്‍ വെക്കേഷൻ ആസ്വദിക്കുകയാണ് ബോളിവുഡ് താരം ലിസ ഹെയ്ഡൻ. വിയറ്റ്നാം യാത്രയുടെ മനോഹരമായ അനുഭവങ്ങള്‍ നിറഞ്ഞ വീഡിയോ ലിസ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
വിയറ്റ്നാമിലെ പ്രശസ്തമായ നിൻ വാൻ ബേ…
സി.എച്ച്: നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വലിക്കുന്ന ഓര്‍മ -നാസര്‍ ഫൈസി
ദമ്മാം: കറകളഞ്ഞ രാജ്യസ്നേഹിയും മതേതര വാദിയും ഭരണാധികാരിയും എഴുത്തുകാരനും പാര്‍ലമെന്റേറിയനും സ്നേഹനിധിയായ കുടുംബനാഥനുമായിരുന്നു സി.എച്ച്.
മുഹമ്മദ് കോയയെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി…
‘മാഷേ, ഇതാ എൻറെ മെഡല്‍’; മുഹമ്മദ് അഫ്സല്‍ ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി മനോജിനെ…
പറളി: എഷ്യൻ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് അഫ്സല്‍ വിമാനമിറങ്ങി ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി. മനോജിനെ കാണാൻ.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിമാനമിറങ്ങി വീടെത്തിയ മുഹമ്മദ് അഫ്സല്‍ രാവിലെ എട്ടുമണിക്കുതന്നെ പറളി സ്കൂളിലെത്തി. പഴയ…
ശക്തമായ മഴ; ഇന്ന് 7 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…
പി.വി. ഗംഗാധരന്‍ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി മുഴുവന്‍സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അദ്ദേഹത്തിന്‍റെ…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ല; ഗാസയിലെ സ്ഥിതി അതീവ ഗുരുതരം, യുഎന്‍ ഭക്ഷ്യ സംഘടന
ടെൽഅവീവ് : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ…
ഓപ്പറേഷന്‍ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി, 9 മലയാളികളടക്കം 212 പേര്‍…
ദില്ലി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 9 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും…
മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ ‘ഹമാസ് ഭീകരര്‍’ പരാമര്‍ശത്തില്‍…
തിരുവനന്തപുരം: കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
പരാമര്‍ശത്തില്‍ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ…
‘2024 നവംബറോടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചുമാറ്റും’; മുഖ്യമന്ത്രി
തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ…
