Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അഴിമതിയുടെ കണ്ണട വെച്ച് നടക്കുന്ന സർക്കാരിനെ നേരിന്റെ കണ്ണിലൂടെ ജനം തിരിച്ചറിയും: രണ്ടത്താണി
വിലക്കയറ്റo കൊണ്ടും അമിത നികുതി ഭാരം കൊണ്ടും വലയുന്ന ജനത്തിന് മേൽ വൈദ്യുത ചാർജ്ജ് വർദ്ദനവിലൂടെ ഇരുട്ടടി നൽകിയ സർക്കാറിനെ നേരിന്റെ കണ്ണു കൊണ്ട് കാണാനുള്ള തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുറഹ്മാൻ…
സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഒരാഴ്ചയായി സ്വര്‍ണവില താഴേക്ക്
തിരുവനന്തപുരം: സംസഥാനത്ത് സ്വര്‍ണവിലവീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നവംബര്‍ 4 മുതല്‍ 620 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ…
പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശിപാര്‍ശ ചെയ്യുമെന്ന്…
ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്യുമെന്ന് സൂചന.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍…
150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല, അവിഹിതമെന്ന് സംശയം,പൊലീസുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. 230 കിലോമീറ്റര്‍ സഞ്ചരിച്ച് യുവതിയുടെ കുടുംബ വീട്ടിലെത്തിയാണ് കൊല നടത്തിയത്.
കൊലപാതകത്തിന് മുന്‍പ് കീടനാശിനി കഴിച്ച…
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍…
പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം, ഏകദേശം 100 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി…
ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ, കീഴടക്കുമോ ബോക്‌സോഫീസും
ഒരു കാലത്ത് യുവാക്കളുടെ ഇൻസ്പിരേഷനായിരുന്നു നടിപ്പിൻ നായകനെന്ന വിളിപ്പേരുള്ള തമിഴ് നടൻ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം…
‘റെയില്‍വേ പാളം ഇതിനുള്ള സ്ഥലമല്ല’; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്
റെയില്‍വെ പാളത്തില്‍ ഒരു യൂട്യൂബര്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍…
വയസ് 42, ‘ബാഹുബലി’യും ‘ദേവസേന’യും ഒന്നിക്കുന്നോ, ഒടുവില്‍ മൗനം വെടിഞ്ഞ്…
കഴിഞ്ഞ ഏറെക്കാലമായി തെന്നിന്ത്യയിലെ ചര്‍ച്ചാ വിഷയം ആണ് അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള വിവാഹം. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുമായി താരങ്ങള്‍ സംസാരിച്ചു എന്നുമെല്ലാം ഗോസിപ്പുകള്‍ പുറത്തുവന്നു.
ഒടുവില്‍ താരങ്ങളുടെ…
നാല്‍പതുവര്‍ഷമായി അനുഭവിക്കുന്ന ദുരിതം; ആരോഗ്യാവസ്ഥ പങ്കുവെച്ച് സീനത്ത് അമൻ
പ്രശസ്ത ബോളിവുഡ് താരം സീനത്ത് അമൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
ഇതിനിടെ സീനത്ത് അമന്റെ ആരോഗ്യം സംബന്ധിച്ച് പല ഊഹാപോഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ…
‘വന്നുകേറിയ പെണ്ണിന്റെ ഗുണം’; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ പിന്നില്‍ ഭാര്യ വിനി…
മുംബൈ: ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സിന് പിന്നാലെ വികാരാധീനയായി അദ്ദേഹത്തിന്റെ ഭാര്യ വിനി രാമന്‍.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സായിട്ടാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം…
