Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മാനവീയംവീഥിയില്‍ വീണ്ടും അഴിഞ്ഞാട്ടം; പോലീസിനുനേരെ കല്ലേറ്, സ്ത്രീയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററായ മാനവീയംവീഥിയില്‍ വീണ്ടും സംഘര്‍ഷം. മദ്യപാനിസംഘം പോലീസിനുനേരെ കല്ലെറിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കല്ലേറില്‍ നെട്ടിയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക്…
കരുവന്നൂരിന് പിന്നാലെ കണ്ടലയിലേക്കും ED; സഹകരണ ബാങ്കിലെ പരിശോധന കേന്ദ്രസേനയുടെ സുരക്ഷയില്‍
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലും ഇടപെടലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി.റെയ്ഡ്. കേന്ദ്രസേനയുടെ സുരക്ഷയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.
സി.പി.ഐ.…
റോഡ് സുരക്ഷ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം; പത്തുവരെ പഠിപ്പിക്കാൻ കൈപ്പുസ്തകമായി
തിരുവനന്തപുരം: പത്തുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
ഇതിന്റെ കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിനാണ് (നാറ്റ്പാക്ക്)…
പ്രധാനമന്ത്രിയുടെ ഇടപെടല്‍, പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങി ടെസ്‌ല
ഇന്ത്യൻ വാഹന വിപണിയിലേക്ക് ടെസ്ല എത്തുന്നുവെന്നത് വര്‍ഷങ്ങളായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍, ഇറക്കുമതി തീരുവ, ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതി തുടങ്ങി നിരവധിയായ പ്രശ്നങ്ങളുടെ പേരില്‍ ഈ വരവ്…
ഗാസയില്‍ അവയവങ്ങള്‍ നീക്കുന്നത് അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ –…
ഗാസ സിറ്റി: ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന.
അനസ്തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍ ചില ഡോക്ടര്‍മാര്‍ അവയവങ്ങള്‍ നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍…
മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്നയാള്‍ വയനാട്ടില്‍ പിടിയില്‍
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്നയാള്‍ പിടിയില്‍. വയനാട് - കോഴിക്കോട് അതിര്‍ത്തിലുള്ള വനമേഖലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് തണ്ടര്‍ ബോള്‍ട്ട് ചോദ്യം…
അടുത്ത പാകിസ്താൻ പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് ബിലാവല്‍ ഭൂട്ടോ
കറാച്ചി: പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് പാകിസ്താൻ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍മാൻ ബിലാവല്‍ ഭൂട്ടോ സര്‍ദാരി.
പ്രധാനമന്ത്രി പദത്തിനു വേണ്ടി കരുക്കള്‍ നീക്കുന്ന ലാഹോറില്‍ നിന്നുള്ള…
റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വിധേയനായ മൂന്നര വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍
തൃശ്ശൂര്‍: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നര വയസുകാരൻ മരിച്ചു. പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി കെവിൻ-ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണ്‍ മരിച്ചത്.
ഇന്നലെ വൈകിട്ടാണ് റൂട്ട് കനാല്‍…
മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു
മലപ്പുറം എടവണ്ണയില്‍ മാര്‍ബിള്‍ ദേഹത്ത് വീണ് മുണ്ടേങ്ങര സ്വദേശി നജീബ് (39) മരിച്ചു. ഉച്ചക്കുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെയാണ് അപകടം.
ചെയ്തത് ബോധപൂർവ്വം! ജൂത സ്കൂളെന്ന ധാരണയിൽ കാറിടിച്ചുകയറ്റിയത് മറ്റൊരു കെട്ടിടത്തിൽ, ഇന്ത്യാനക്കാരി…
ജൂതരുടെ സ്‌കൂളാണെന്ന് കരുതി മറ്റൊരു കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ഇന്ത്യാന സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരിയായ റൂബ അൽമാഗ്ഥെയെ ആണ് ഇന്ത്യനാപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു…
