Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കൈക്കൂലി 86000 രൂപ! ദേശീയപാതാ നഷ്ടപരിഹാരം നല്‍കാൻ പണം വാങ്ങിയ ക്ലര്‍ക്ക് വിജിലൻസ് പിടിയില്‍
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയിലായി. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസില്‍ദാരുടെ ഓഫീസിലെ ക്ലര്‍ക്ക് പിഡി ടോമിയാണ് പിടിയിലായത്.
അടിവാരം സ്വദേശിയാണ് ഇയാള്‍. ദേശീയപാതാ വികസനത്തിനായി സ്ഥലം…
5000 വര്‍ഷം പഴക്കമുള്ള വൈൻ കണ്ടെത്തി; എവിടെ നിന്നാണെന്ന് അറിയാമോ?
പഴക്കം കൂടുംതോറും വീര്യം കൂടുമെന്ന പ്രയോഗം കേട്ടിട്ടില്ലേ? വൈനിനെ കുറിച്ചാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. വൈൻ എത്ര കാലം കൂടുതല്‍ സൂക്ഷിക്കുന്നുവോ അത്രയും വൈനിന്‍റെ രുചിയും ഗുണമേന്മയും കൂടുമെന്നാണ് പറയപ്പെടുന്നത്.ഇതനുസരിച്ച്…
ഏഷ്യൻ ഗെയിംസ് നേട്ടത്തില്‍ ആരും അഭിനന്ദിച്ചില്ലെന്ന് പി ആര്‍ ശ്രീജേഷ്; മന്ത്രി ഫോണില്‍…
ഏഷ്യൻ ഗെയിംസ് നേട്ടത്തില്‍ ആരും അഭിനന്ദിക്കാൻ എത്തിയില്ലെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ക്ക് വലിയ പരിഗണന ലഭിക്കുന്നു.
വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന കായിക താരങ്ങള്‍ക്ക് കേരളത്തില്‍ പരിഗണന…
102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, ‘പണം നിങ്ങളുടേതെന്ന്’…
ഒരു പൗണ്ട് (102 രൂപ) മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ നിമിഷ നേരം കൊണ്ട് എത്തിയത് 1,22,000 പൗണ്ട് (1.24 കോടി രൂപ) കയറിയത് കണ്ട് അമ്ബരന്ന് യുകെ പൗരൻ.
കിഴക്കൻ ലണ്ടനിലെ പോപ്ലറില്‍ താമസിക്കുന്ന 41 കാരനായ ഉര്‍സ്‌ലാൻ ഖാന്‍റെ…
ഓര്‍ഡര്‍ ചെയ്തത് 349 രൂപയുടെ വസ്ത്രം; പോയത് 62,108 രൂപ! ‘പണി’ വന്ന വഴി ഇങ്ങനെ,…
തൃശൂര്‍: ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റില്‍ 349 രൂപയുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 62,108 രൂപ സൈബര്‍ കള്ളൻമാര്‍ തട്ടിയെടുത്തതായി പരാതി.
മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം…
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പല്‍ ഷെൻ ഹുവ 15 ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് കപ്പല്‍ ഷെൻ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്.
ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക്…
ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലേക്ക് വെള്ളവും വൈദ്യുതിയും ഇല്ല’;…
ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലേക്ക് വെള്ളവും വൈദ്യുതിയും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കട്‌സ് പറഞ്ഞു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ…
‘ഓപ്പറേഷൻ അജയ്’; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം…
ദില്ലി: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രയേൽ നിന്ന് ഇന്ന് തിരിക്കും. 230 പേർ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ…
കേരളത്തില്‍ 100 പേര്‍ക്കധികം ഒത്തുകൂടാൻ പെട്ടെന്നങ്ങ് സാധിക്കില്ല, ലംഘിച്ചാല്‍ പിഴ കൊടുക്കണം
തിരുവനന്തപുരം : പൊതു നിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഉള്‍പ്പെടെ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് 1000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ചുമത്തുന്ന ഓര്‍ഡിനൻസിന്റെ കരടിന്…
താനൂര്‍ അഞ്ചുടിയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ നൗഫലിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരുക്കുന്നത്. ഓട്ടോഡ്രൈവറായിരുന്ന നൗഫലിനെ രണ്ട് ദിവസം മുമ്പ് ചക്കരമൂലയില്‍ റോഡരികില്‍ വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.…
