Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഡിവൈഎഫ്‌ഐ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശിതരൂരിന് ക്ഷണം; പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് ശശി…
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പരിപാടിയില്‍ ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാര്‍ച്ച് 1,2 തിയ്യതികളില്‍ തിരുവനന്തപുരത്താണ് പരിപാടി.സൂറത്തില്‍ പരിപാടി…
പുതിയ മദ്യ നയത്തില്‍ വ്യക്തത വേണം; മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷന്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും കുതല്‍ വ്യക്തത വേണമെന്ന്…
ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു, പ്രതിക്ക് തൂക്കുകയര്‍
കൊല്‍ക്കത്ത: ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ.കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിയെ…
പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി; അരീക്കോട് 22 പേര്‍ക്ക് പരുക്ക്; അപകടം ഫുട്ബോള്‍ കളിക്കിടയില്‍
മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ ഫുട്ബോള്‍ കളിക്കിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തില്‍ വിട്ട പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടുകയായിരുന്നു എന്നാണ്…
സൗജന്യ തൊഴില്‍ മേള
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ `വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. ഫെബ്രുവരി 22ന് നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലായി 300 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ്…
നഴ്‌സ് നിയമനം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…
എസ്.ഡി.പി.ഐ തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു
തിരൂര്‍ : വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കൊണ്ട് സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായി നാളെ ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് എം.എസ്.പി…
കേരളത്തിനെതിരെ അഞ്ചാം ദിനവും ഗുജറാത്ത് ലീഡില്ലാതെ ഒന്നാം ഇന്നിംഗ്‌സ് തുടര്‍ന്നാല്‍? ഫലം എന്താകും?
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ പിടിമുറുക്കിയിരിക്കുകയാണ് കേരളം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുക്കാന്‍ കേരളത്തിന്…
ഹമ്മോ! വില 318262 രൂപ; ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആഗോള വിപണിയില്‍ ലോഞ്ച് ചെയ്തു
ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി.ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. യുഎസ്…
അവയവദാന സമ്മത പത്രം നേരത്തെ തയാറാക്കി, യുഎഇയില്‍ മരിച്ച മലയാളി ബാക്കിയാക്കിയത് സ്നേഹത്തിന്റെ…
അബുദാബി: യുഎഇയില്‍ മരിച്ച എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മലയാളി അവസാന യാത്രയിലും പകർന്നു നല്‍കിയത് സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങള്‍.കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശിയായ ബിജു ജോസഫ് അജ്മാനില്‍ മരണപ്പെട്ടത്. മരിക്കുന്നതിന്…