Main Banner
Browsing Category

Z-Featured

അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഔദ്യോഗിക അതിഥിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ

ഷാർജ: ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും പ്രഭാഷകരും ഒത്തുചേരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ​നവംബർ 4 മുതൽ 15 വരെ ഒമാനിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് കേരള മുഖ്യമന്ത്രി…

ഗംഗാ നദിയിൽ ബോട്ടപകടം; 11 പേർക്ക് മരിച്ചു

ബിഹാറിലെ ഹാജിപുരില്‍ ഗംഗാ നദിയില്‍ യാത്രാബോട്ട് മറിഞ്ഞ് 11 പേര്‍ക്ക് ദാരുണാന്ത്യം. റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം രഘോപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ 15 മുതല്‍ 20 വരെ ആളുകളുണ്ടായിരുന്നതായാണ് പ്രാഥമിക…

ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: സൗദി അറേബ്യയ്‌ക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഹൂതികളുടെ നടപടികളെ…

ദുരന്തങ്ങളെ നേരിടാൻ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്കായി ഏകദിന ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഈ…

പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സിന്റെ കീഴിലുള്ള നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) നവംബര്‍…

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജൈവവൈവിധ്യ ശിൽപ്പശാല ശ്രദ്ധേയമായി

തിരൂർ: മലയാള സർവകലാശാലയുടെയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജൈവവൈവിധ്യ ശിൽപ്പശാല ശ്രദ്ധേയമായി. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പരിസ്ഥിതി പഠന വിഭാഗത്തിന്റെ…

തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍,…

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP

തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന് ഇല്ല. പ്രതിയെ…

റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസ്; മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘമാണ്(എസ്ഐടി) വീണാ ജോർജിൽനിന്ന് മൊഴിയെടുക്കുക. കെഎസ്‍യു…

കോട്ടക്കൽ കേരളോത്സവം വിപുലമായി സംഘടിപ്പിക്കും; സ്വാഗതസംഘം രൂപീകരിച്ചു

​കോട്ടക്കൽ: നഗരസഭാ തല കേരളോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനായി നഗരസഭയിലെ ക്ലബ്ബ് പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. കോട്ടക്കലിന്റെ കലാ-കായിക മുന്നേറ്റത്തിന് കരുത്തേകുന്ന രീതിയിൽ മേളയെ ജനകീയ ഉത്സവമാക്കി…