Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
റിയാദിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആക്രമണം ഹൂതി ആക്രമണം
റിയാദ്: സൗദിക്ക് എതിരെയുള്ള ആക്രമണം കടുപ്പിച്ച് ഹൂതികൾ. റിയാദിലെ തന്ത്രപ്രധാനമായ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. യാൻബുവിലെ അരാംകോയും ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ബിഷ, ത്വായിഫ്, ഫർസാൻ, യാംബു…
വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി
വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി. പശ്ചിമ…
പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് സെപ്റ്റംബര്‍ 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികള്‍,…
സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായി ‘ചിറക്’ പ്രിവിലേജ് കാര്‍ഡ്
ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ ആനുകൂല്യങ്ങളും പരിഗണനയും കരുതലും ഉറപ്പാക്കുന്നതിനായി കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ചിറക് പ്രിവിലേജ് കാര്‍ഡ്' പദ്ധതിക്ക് തുടക്കമായി. ജില്ലാ…
ആന്റോ അഗസ്റ്റിനെ വിശദമായി ചോദ്യം ചെയ്യാൻ എക്സൈസ്; 24മണിക്കൂർ കസ്റ്റഡിയിൽ വിട്ട് കോടതി
അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ…
യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
അങ്കമാലിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദശി വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
ഇന്ന്…
ജില്ലയിലെ ‘മോഡല്‍ സോളാര്‍ പഞ്ചായത്ത്’ ഇനി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.എം. സൂര്യഘര്‍- മോഡല്‍ സോളാര്‍ പഞ്ചായത്ത് ജില്ലാ തല കമ്മിറ്റി യോഗത്തില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെ മലപ്പുറം ജില്ലയിലെ 'മോഡല്‍ സോളാര്‍ പഞ്ചായത്ത്' ആയി…
അന്തർസംസ്ഥാന ലഹരി മാഫിയ സംഘത്തിലെ പ്രധാനികൾ ബിഹാറിലും ചെന്നൈയിലുമായി പിടിയിൽ; മഞ്ചേരി എം.ഡി.എം.എ…
മലപ്പുറം: സംസ്ഥാനത്ത് രാസലഹരിയുടെ വിപണന ശൃംഖല തകർക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ അന്തർസംസ്ഥാന ലഹരിമാഫിയയ്ക്ക് കനത്ത പ്രഹരം. മഞ്ചേരിയിൽ പത്ത് കോടിയോളം രൂപ വിലമതിക്കുന്ന 13 കിലോഗ്രാം…
ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ഗതാഗത നിരോധനം
ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ബി.എം. ആന്റ് ബി.സി. ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.
മേല്‍മുറി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍…
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 23 ന് അരീക്കോട് പഞ്ചായത്തില്‍
ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം കാണുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 23-ന് നടക്കും.
അരീക്കോട് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന…
