Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പ്രായം വെറും 16, എഐ കമ്ബനിയുടെ ഉടമ, ആസ്തി 100 കോടി; അത്ഭുതമായി ഇന്ത്യൻ കൗമാരക്കാരി!
ഫ്ലോറിഡ വളരെ ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന 16കാരി ലോക ശ്രദ്ധയില്‍. പ്രഞ്ജലി അവസ്തി എന്ന 16കാരിയായ ഇന്ത്യൻ പെണ്‍കുട്ടിയാണ് ബിസിനസ് ലോകത്ത് ശ്രദ്ധ നേടുന്നത്.
പ്രഞ്ജലി 2022ല്‍ ആരംഭിച്ച സംരംഭമായ Delv.AI…
എറണാകുളം റെയില്‍വേ സ്റ്റേഷന് പുതിയ പേര്; പ്രമേയം പാസാക്കി കോര്‍പ്പറേഷൻ
എറണാകുളം: എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പ്പറേഷൻ.'രാജര്‍ഷി രാമവര്‍മൻ റെയില്‍വേ സ്റ്റേഷൻ' എന്നാണ് പുതിയ പേര് .
എറണാകുളം സൗത്ത് റെയില്‍വേ…
പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം വന്‍…
ഷാര്‍ജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍…
ഡ്രൈവറില്ലാതെ ഓട്ടോ തിരക്കുള്ള റോഡിലേക്ക് ഉരുണ്ടിറങ്ങി; തടഞ്ഞ് നിര്‍ത്തി ദുരന്തം ഒഴിവാക്കിയ…
സ്ത്രീകളും കുട്ടികളും ഇരിക്കവേ, ഡ്രൈവറില്ലാത്ത സമയത്ത് നിര്‍ത്തിയിട്ട ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അവസരോചിത ഇടപെടലില്‍ വൻ അപകടമാണ് ഒഴിവായത്.
ദൃശ്യം വൈറലായതോടെ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ മിടുക്കിക്കുട്ടി…
അഫ്ഗാനിസ്ഥാനില്‍ വീണ്ടും അതിശക്തമായ ഭൂചലനം, 6.2 തീവ്രത, ഹെറാത്ത് സിറ്റിയില്‍ വീണ്ടും ആശങ്ക
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്ബം. വന്‍ ദുരന്തം ഉണ്ടാക്കിയ ഭൂകമ്ബം ഉണ്ടായി നാല് ദിവസം പിന്നിടും മുമ്ബാണ് അടുത്തത് അഫ്ഗാനില്‍ സംഭവിച്ചിരിക്കുന്നത്.
6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പശ്ചിമ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രവിശ്യയില്‍…
അദാനിയുടെ സമ്പത്ത് 57% ഇടിഞ്ഞു; ഏറ്റവും ധനികനായ ഇന്ത്യക്കാരനായി തിരിച്ചെത്തി അംബാനി, സമ്പന്നരുടെ…
ഹുറൂണ്‍ 360, വണ്‍ വെല്‍ത്ത് എന്നിവ സംയുക്തമായി പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി വീണ്ടെടുത്തത്. നിലവില്‍, 8.08 ലക്ഷം…
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്ത്യായനി അമ്മക്ക് വിട; അന്ത്യം 101ാം വയസ്സില്‍
ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.
101 വയസായിരുന്നു. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍…
കരിപ്പൂര്‍ സ്വർണ കേസ്; പിടിയിലായവരില്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിഷിഫ്റ്റ്;സിഐഎസ്‌എഫ് കമാൻഡൻ്റ്…
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്‌എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനിൻ്റെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുന്നു.
കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസ സ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ്റെ…
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: കൊടുംഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്താനില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഷാഹിദ് ലത്തീഫ്
എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കൊടുംഭീകരനാണ് ഇയാള്‍.…
ഭക്ഷണം കഴിച്ചാലുടൻ ഗ്യാസും നെഞ്ചെരിച്ചിലുമുണ്ടോ ; ഇത് പരീക്ഷിക്കാം
ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയര്‍ വീര്‍ത്തു വരാറില്ലേ? ചില ഭക്ഷണങ്ങള്‍ മൂലമുള്ള ദഹനപ്രശ്നങ്ങളാണ് ഇതിന് കാരണം.
കൂടാതെ ഗ്യാസ്ട്രബിള്‍,നെഞ്ചെരിച്ചില്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടൻ വയര്‍…
