Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് കുട്ടി താഴെക്ക് വീണത്.
മുംബൈയിലെ വിരാര്‍ വെസ്റ്റില്‍ താമസിക്കുന്ന ദര്‍ശിനി ജയാല്യാണാണ് മരിച്ചത്.
സംഭവം…
മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തം, കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി,…
കല്‍പ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടര്‍ന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. വയനാട്…
അതിഥി ദേവോ ഭവ! അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റിനെ സ്വീകരിച്ച് നിതാ അംബാനിയും മുകേഷ്…
അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചിനെ ഇന്ത്യൻ രീതിയില്‍ സ്വാഗതം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാൻ മുകേഷ് അംബാനിയും ഭാര്യയും ഐഒസി അംഗവുമായ നിതാ അംബാനിയും.
അംബാനിയുടെ വസതിയിലേക്ക് അതിഥിയായി എത്തിയ…
സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവെക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്ക്കാൻ നിര്‍ദ്ദേശം നല്‍കി. ഈ മാസം രണ്ടു മുതല്‍ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.
പുതിയ വില രേഖപ്പെടുത്തിയ ലേബല്‍…
നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയര്‍ ഡൈ തയ്യാറാക്കാം വീട്ടില്‍ തന്നെ; തികച്ചും നാച്വറലായി
പോഷകാഹാരക്കുറവ്, പാരമ്ബര്യം,ആധുനിക ജീവിതശൈലി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.
കൃത്രിമ ഹെയര്‍ ഡൈകള്‍ ഉപയോഗിച്ച് മുടിക്ക് കറുപ്പ് നിറം വരുത്തുന്നവരാണ് എല്ലാവരും. ഇത് തലയ്‌ക്ക്…
മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ് അന്തരിച്ചു
ദോഹ : ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപോർട്ടറുമായ തൃശുർ വടക്കേകാട് സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക…
‘സുരക്ഷ മുഖ്യം’, നമ്പറില്ലാത്ത ക്രെഡിറ്റ് കാര്‍ഡുമായി ആക്സിസ് ബാങ്ക്; ഓഫറുകള്‍ നിരവധി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, രാജ്യത്തെ ആദ്യത്തെ നമ്ബറില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു.
ആക്‌സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്ബര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ്…
വീണ്ടും ചക്രവാതചുഴി, ഒറ്റയടിക്ക് കേരളത്തിലെ മഴ സാഹചര്യം മാറി! 3 ല്‍ നിന്ന് 10 ജില്ലയിലേക്ക് യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ സാഹചര്യം. കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്.
ഇതേതുടര്‍ന്ന് 3 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട്…
അഞ്ചാം തിങ്കളിലും ജവാന് കോടി കളക്ഷൻ, ഷാരൂഖ് ഖാന്റെ കുതിപ്പ് മുപ്പത്തിമൂന്നാം നാളിലും…
ബോക്സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്‍ടിച്ച ചിത്രമായിരിക്കുകയാണ് ജവാൻ. ഒരു മാസത്തിനിപ്പുറവും ഷാരൂഖ് ഖാൻ ചിത്രം കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ പുതുതായി എത്തിയ ബോളിവുഡ് ചിത്രങ്ങള്‍ വിജയിക്കാതോ പോയപ്പോഴും…
