Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഏഷ്യൻ ഗെയിംസ്: പാകിസ്താനെ കെട്ടുകെട്ടിച്ച് അഫ്ഗാൻ; ഫൈനലിൽ ഇന്ത്യ എതിരാളികൾ
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലിൽ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം. 4 വിക്കറ്റിനാണ് അഫ്ഗാനിസ്താൻ പാകിസ്താനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4…
രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം,ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച്…
ദില്ലി:രാഹുല്‍ ഗാന്ധിക്കെതിരായ രാവണൻ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ്.
ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. കഴിഞ്ഞ ദിവസം പെരും…
കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണില്‍ പുതിയ ബ്രാൻഡ് ആക്കി രണ്ടു മലയാളി യുവാക്കള്‍
കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയില്‍ ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കള്‍. 'വിദേശ നാടൻ മദ്യം' എന്നും ഇതിനെ പറയാം.
കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാര്‍ എന്നിവരാണ് കടുവ…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ടി.ആര്‍ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ ടി.ആര്‍ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും.
പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രാജന്‍. ബാങ്കിലെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.…
സിക്കിം മിന്നല്‍ പ്രളയം; മരണം 18 ആയി; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണം 18 ആയി. കാണാതായ 22 സൈനികരടക്കമുള്ള 98 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ്…
അവഗണനയുടെ നടുവിൽ താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും
മലപ്പുറം: അവഗണനയുടെ നടുവിലാണ് താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും. കോളേജിന് സ്ഥിരം കെട്ടിടമില്ല. കട മുറികൾക്ക് മുകളിലാണ് പല ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. കാമ്പസ് ജീവിതം സ്വപ്നം കണ്ട് വന്ന വിദ്യാര്‍ഥികൾ കോഴിക്കടയുടെ മുകളിലുള്ള…
കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ വിജിലന്‍സ് പിടിയിലായി
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ വിജിലന്‍സ് പിടിയിലായി. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വെങ്കിടഗിരിയാണ് പിടിയിലായത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്‍റ് ആണ് ഡോക്ടർ. വെങ്കിടഗിരി. ഹെർണിയയുടെ…
ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകീട്ട്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86…
കാലുകള്‍ ഇങ്ങനെ വച്ച് ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ നിങ്ങള്‍? എങ്കിലറിയാം…
രോഗ്യപ്രശ്നങ്ങള്‍ വലിയ രീതിയില്‍ ഒഴിവാക്കുന്നതിന് നമ്മുടെ ശരീരത്തിന്‍റെ 'പോസ്ചര്‍' അഥവാ ഘടന കൃത്യമായി പാലിക്കുന്നത് സഹായിക്കുമെന്നത് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടാറുണ്ട്.
ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു ടിപ്…
കോണ്‍ഗ്രസില്‍ ഐക്യമുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം’; രൂക്ഷ വിമര്‍ശവുമായി എ…
തിരുവനന്തപുരം | കേരളത്തിലെ കോണ്‍ഗ്രസിലെ അനൈക്യത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എ കെ ആൻ്റണി. പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം.
ഐക്യം കൊണ്ടുവരേണ്ടത് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ…
