Main Banner
Browsing Category

Z-Featured

ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘രാഹുലിന് അണുബാധയുണ്ടായിരുന്നു, മരണം…

കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടര്‍. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന്…

വിവരാവകാശ പ്രകാരം വിവരങ്ങൾ സമയ ബന്ധിതമായി നൽകണം; കാലപ്പഴക്കം കാരണം ദ്രവിച്ച ആധാരം ഉടമയെ നേരിട്ട്…

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്. മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം; രണ്ടാംഘട്ട സർവ്വേ പുരോഗമിക്കുന്നു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം കണ്ടെത്താൻ ദൗത്യ സംഘത്തിന്റെ രണ്ടാംഘട്ട പരിശോധന തുടങ്ങി. ഇന്നലെ (ഒക്ടോബർ 25) രാവിലെ മുതൽ ഉച്ചവരെയാണ് 14 അംഗ ദൗത്യസംഘം പുഴയോരത്ത് സർവേ നടത്തിയത്. ഈ ഭാഗത്ത് വീട്ടുകളുൾപ്പെടെ 51 കൈയേറ്റമാണ്…

ലഹരിയില്‍ നീന്തല്‍കുളത്തില്‍ നീരാട്ടുമായി യുവാവ്; കരക്ക് കയറാൻ ആവശ്യപ്പെട്ട നാട്ടുകാര്‍ക്കും…

മദ്യപിച്ച്‌ ലക്ക് കെട്ട് നീന്തല്‍ കുളത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.…

പരീ​ക്ഷഫലം ഒരുമാസത്തിനകം; ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ് ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: പി.ജി. പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി.…

നവീകരിച്ച തിരൂർ റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് തുറന്നു

തിരൂർ: തിരൂർ നഗരത്തിൽ ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി ക്കൊണ്ട് നവീകരിച്ച റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു കൊടുത്തു. വ്യാപാരികളും തൊഴിലാളികളും കൗൺസിലർമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ചെയർ പേഴ്സൺ നസീമ…

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ്…

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ‘ഭാരത്’ എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ

ദില്ലി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര…

ജെറോം പറക്കുന്നു ഇറ്റലിയിലേക്ക്…; 6 വയസുകാരനെ ദത്തെടുത്ത് വിദേശ ദമ്പതികൾ

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് വയസുകാരനെ ദത്തെടുത്ത് മിലാനില്‍ നിന്നുള്ള ദമ്പതികള്‍. അഞ്ച് വർഷം മുമ്പ് മൂന്നുമാസം പ്രായമുള്ളപ്പോൾ ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കും…

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: വാളയാർ കേസിലെ നാലാം പ്രതി കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട്‌ സ്വദേശി മധുവിനെയാണ്‌ കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം നിലച്ച കമ്പനിയുടെ ഉള്ളിലാണ്‌ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.…