Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇതിഹാസങ്ങള്‍ വീണ്ടും ബിഗ് സ്ക്രീനില്‍ ഒരുമിച്ച്
ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ…
കുട്ടികള്‍ക്ക് മിഠായി അധികം കൊടുക്കരുത്; കാരണം അറിയാം, ഒപ്പം കൊടുക്കേണ്ട ഭക്ഷണങ്ങളും…
കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് എപ്പോഴും ഉത്കണ്ഠയാണ്. പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലാണ് മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കയുണ്ടാകാറ്.
അവര്‍ക്ക് എന്തുതരം ഭക്ഷണം നല്‍കണം, എന്തെല്ലാം ഒഴിവാക്കണം-…
ഒൻപതു വയസ്സുകാരനെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയില്‍ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്ബനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി.
കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ…
തിരിച്ചടിക്കാൻ വിദേശ മലയാളിയുടെ ക്വട്ടേഷൻ നാലംഗ ഗുണ്ടസംഘം അറസ്റ്റില്‍
തിരുവല്ല: കൃത്യമായ തുമ്പോ തെളിവോ സാക്ഷികളോ ഇല്ലാതിരുന്ന കേസില്‍ അന്വേഷണ മികവിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലംഗ ക്വൊട്ടേഷൻ സംഘത്തെ പിടികൂടി തിരുവല്ല പൊലീസ്.…
ബങ്കളത്ത് കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളവും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു.
പുതുതായി ആരംഭിച്ചതും വിളവെടുക്കാനായതുമായ കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. പകല്‍ അധ്വാനത്തില്‍…
ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ലെന്ന് പരാതി
നെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലൻസോ നല്‍കിയില്ലെന്ന് പരാതി.
മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല്‍ ശ്രീകുമാര്‍-ആല്‍ബി…
അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു
ഇസ്ലാമാബാദ്/ലാഹോര്‍: നാല് വര്‍ഷത്തിന് ശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശ്വാസം.
അല്‍-അസീസിയ അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ റദ്ദാക്കി.
രണ്ട്…
പോര്‍ക്കിനും മട്ടനും പകരം വിളമ്പുന്നത് പൂച്ചയിറച്ചി; ചൈനയില്‍ അറവുശാലയില്‍ കണ്ടെത്തിയത് 1,000…
ബെയ്ജിങ്: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.
അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്സു പ്രവിശ്യയിലെ…
വിദ്യാര്‍ഥികളെ ബഹുസ്വരത പഠിപ്പിക്കും ;പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസമന്ത്രാലയം
ന്യൂഡല്‍ഹി: സാമ്പത്തിക-സാമൂഹിക-ആരോഗ്യ അസമത്വങ്ങളും വിവേചനങ്ങളും മാറ്റിനിര്‍ത്തി സ്കൂള്‍വിദ്യാര്‍ഥികളെ സമത്വത്തിന്റെയും ബഹുസ്വരതയുടെയും പാഠങ്ങള്‍ പഠിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രാലയം.
വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്ന് എത്തുന്ന…
