Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ശസ്ത്രക്രിയക്ക് ശേഷം എഴുന്നേറ്റ് നില്ക്കാൻ പോലുമാവുന്നില്ല, വൃഷണം നീക്കി; ഗുരുതര ചികിത്സ പിഴവെന്ന്…
കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാല്‍ സ്വദേശി ഗിരീഷിന് ഇപ്പോള്‍ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല.
എന്നാല്‍ എല്ലാവിധ ചികിത്സയും നല്‍കിയിരുന്നു എന്നാണ്…
അമേരിക്കയില്‍ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു; ആക്രമണം ‘മുസ്ലിംകള് മരിക്കണം’…
വാഷിങ്ടണ്‍: മുസ്ലിം ആയതിന്റെ പേരിലും ഇസ്രായേല്‍ - ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായും അമേരിക്കയില്‍ ആറു വയസ്സുകാരനായ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു.
വദീഅ അല്‍ ഫയ്യൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന് ഗുരുതര പരിക്കുണ്ട്.…
ഫലസ്തീനികള്‍ക്ക് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഫലസ്തീനികള്‍ക്ക് കുവൈത്ത് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.ഫലസ്തീൻ അധ്യാപകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഫാമിലി വിസ അനുവദിക്കുന്നത്…
‘ഞാൻ ഈ നഗരവുമായി പ്രണയത്തിലായി’
റിയാദ്: റിയാദ് നഗരജീവിതത്തെ കുറിച്ചും രാജ്യത്തിെൻറ സാംസ്കാരിക സമ്ബന്നതയെ കുറിച്ചും സൗദി ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സൗദി പ്രസ് ഏജൻസിയുമായി പങ്കുവെച്ച അഭിപ്രായങ്ങളും അനുഭവങ്ങളും ശ്രദ്ധേയമായി
വലിയ പ്രാധാന്യം നല്‍കിയാണ് ഒരു…
സോളാര്‍ കേസ്: നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ ഗണേഷ് കുമാര്‍ നല്കിയ ഹര്‍ജി ഇന്ന് വീണ്ടും…
കൊച്ചി: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാര്‍ എം.എല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികള്‍…
‘നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നു’; ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ…
ടെൽഅവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും…
തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ.…
മാറാത്ത കഴുത്തുവേദന ഈ ക്യാന്‍സറിന്റെ ലക്ഷണമോ?
സഹിക്കാന്‍ വയ്യാത്ത, മാറാത്ത കഴുത്തുവേദന ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദന അനുഭവിക്കുന്നുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും കഴുത്തുവേദന വരാം. കാരണത്തെ…
കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; നാലുപേര്‍ക്കെതിരേ കേസ്
ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി…
വ്യാജ ലൈസൻസ്; ഡ്രൈവിംഗ് സ്കൂള്‍ ഉടമയും കാസര്‍ഗോഡ് സ്വദേശിയും പൊലീസ് പിടിയില്‍
കാസര്‍ഗോഡ് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് ആര് ടി ഓ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ്…
