Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അമ്ബലനടയില്‍ ഉണ്ടുറങ്ങിയ രജിത ഇനി പെരുമ്ബാവൂരിന്റെ മകള്‍; സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധ സംഘടന
പെരുമ്ബാവൂര്‍: ഒരു ചെറു പുഞ്ചിരിയോടെ, വലിയജീവിത പ്രതിസന്ധികളെ അതിജീവിച്ച് പെരുമ്ബാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജ് യൂണിയൻ ചെയര്‍പേഴ്സണായി മാറിയ എ.എല്‍.രജിതയ്ക്ക് അഭയമൊരുക്കാൻ 'നിര്‍ഭയം പെരുമ്ബാവൂര്‍'. പെരുമ്ബാവൂരിലെ സന്നദ്ധ…
വിനായകനും ആസിഫും ഒന്നിച്ച ‘കാസര്‍ഗോള്‍ഡ്’; ഇനി ഒടിടിയിലേക്ക്, എപ്പോള്‍, എവിടെ കാണാം ?
ബിടെക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിച്ച ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. ഗോള്‍ഡ് വേട്ടയുടെ കഥ പറഞ്ഞ ചിത്രം സെപ്റ്റംബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയത്.
ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനായനും…
ബിപി കുറയ്ക്കാൻ രാവിലെ പതിവായി ചെയ്യാവുന്ന കാര്യങ്ങള്‍…
ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയും.
മറ്റൊന്നുമല്ല- ബിപി ക്രമേണ പല ഗോരവതരമായ അവസ്ഥകളിലേക്കും…
സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഈ…
തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ; രുചിയുടെ 11 മേളകളുമായി കേരളീയം
തിരുവനന്തപുരം: നാവില്‍ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം…
വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
കാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹവുമായി കാസര്‍കോട് ഉദ്യാവറില്‍ നാട്ടുകാരുടെ പ്രതിഷേധം.
റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന്…
തനി നാടൻ രീതിയില്‍ കിടിലൻ ചെമ്മീൻ റോസ്റ്റ് തയാറാക്കാം
ചേരുവകള്‍
●ചെമ്മീൻ - 1/2 കിലോ
●മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
●കാശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍
●ഇഞ്ചി-വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍സ്പൂണ്‍
●നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
●ഉപ്പ് - ആവശ്യത്തിന്
വഴറ്റാൻ ആവശ്യമായ…
വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബിക്ക്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ്…
തട്ടിപ്പ് തടയാൻ ബാങ്ക് സന്ദേശം മലയാളത്തിലും നല്‍കണം
കൊച്ചി: ബാങ്കിംഗ് മേഖലയില്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ക്കുള്ള സന്ദേശങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്നകാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ നിര്‍ദ്ദേശിച്ചു.…
എഐ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് തടയാൻ കേരള പോലീസ് പുതിയ ടൂള്‍കിറ്റ് വാങ്ങുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സി-ഡാക് വികസിപ്പിച്ച സോഫ്റ്റ്വെയര് കേരള പോലീസ് വാങ്ങും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന…
