Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അച്ഛൻ്റെയും രണ്ടാനമ്മയുടെയും ദേഹോപദ്രവം; കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണ…
അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങൾക്ക് ശാരീരിക മർദനങ്ങൾക്കിരയാക്കിയ ആറാം ക്ലാസുകാരനെ ചൈൽഡ്ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ…
പൊന്നാനിക്ക് ഇനി പുതിയ മുഖം; കര്‍മ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…
മത മൈത്രിയുടെ പെരുമയില്‍ പുതിയങ്ങാടി നേര്‍ച്ചക്ക് തുടക്കം; കൊടി വരവ് ഇന്ന്; അറിയാം ചരിത്രവും…
തിരൂര്‍: 170ാമത് വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങള്‍ നേര്‍ച്ചയെ വരവേല്‍ക്കാന്‍ ഒരുങ്ങി ബി.പി അങ്ങാടി. മത സഹോദര്യത്തിന്റെ പെരുമ വിളംബരം ചെയ്യുന്ന പുതിയങ്ങാടി നേര്‍ച്ചയുടെ കൊടിയേറ്റം ഞായറാഴ്ച നടക്കും. കോവിഡാനന്തരം വിപുലമായി…
തിരൂരിൽ ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഓപ്പണ്‍ജിമ്മും വരുന്നു; നൂറ് കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി…
തിരൂര്‍: നഗരസഭ ഹൈടെക് ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഓപ്പണ്‍ജിമ്മും നിര്‍മ്മിക്കുന്നു. തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന ഒരു ഏക്കറിലധികം വരുന്ന നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കാനിരിക്കുന്നത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും…
സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ; മന്ത്രി വി.അബ്ദുറഹ്‌മാന്‍ ലോഗോ…
തുഞ്ചന്റെ മണ്ണില്‍ നിന്നും പിറവികൊണ്ട് മൂന്നാം വര്‍ഷത്തിലേക്കടുക്കുന്ന സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. സിറ്റിസ്‌കാന്‍ മീഡിയ ഗ്രൂപ്പ്…
ദേവദാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി
താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കര്‍ഷിച്ച…
മകൻ മരണപ്പെട്ടതിന് പിറകെ മാതാവും മരണമടഞ്ഞു
പുറത്തൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരണപ്പെട്ടു.പുറത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചാണയിൽ കുഞ്ഞാപ്പുവിൻ്റെ മകൻ
മുഹമ്മദ് എന്ന മുഹമ്മദ് മോൻ(61), മാതാവ് ചാണയിൽ പാത്തുമ്മു (85)എന്നിവരാണ് മരണപ്പെട്ടത്.തിരുവനന്തപുരത്തെ…
ഗതാഗതം നിരോധിച്ചു
പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…
സജി ചെറിയാന് രണ്ടാമൂഴം; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക്…
സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് ജനപ്രിയ ഇനങ്ങൾ ; ആദ്യ ദിനം കണ്ണൂര് മുന്നിൽ
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയിൽ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ…
