Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ജില്ലാ കലോത്സവത്തിന് തിരശ്ശീല; മലപ്പുറം ഉപജില്ല ജേതാക്കൾ ; സ്കൂൾ തല കിരീടം മേലാറ്റൂർ…
തിരൂര്‍: അഞ്ച് നാൾ തുഞ്ചൻ്റെ മണ്ണിൽ നടന്ന കലാവിസ്മയങ്ങൾക്ക് തിരശ്ശീല. കലയുടെ അഴക് വിടർത്തിയ 33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവം തിരൂരിൻ്റെ കലാചരിത്രത്തിലെ പൊൻ തൂവലായി. 16 വേദികളിലായി അഞ്ച് ദിനങ്ങളിൽ നടന്ന കൗമാര…
ജില്ലാ കലോത്സവത്തിൽ സംഘ നൃത്ത വേദി തകർന്ന് എട്ട് മത്സരാർത്ഥികൾക്ക് പരുക്ക്
തിരൂർ: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്ത മത്സരത്തിൽ സ്റ്റേജിൻ്റെ തകർച്ച മൂലം എട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്. രാത്രി 10.15 ഓടെയാണ് മത്സരം കഴിഞ്ഞയുടൻ കുഴഞ്ഞു വീണ വിദ്യാർത്ഥികളെ ആംബുലൻസിൽ മെഡിക്കൽ…
മലപ്പുറത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു, ജില്ലയില്‍…
മഞ്ചേരി : കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ അഞ്ച് പുതിയ പോക്‌സോ അതിവേഗ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
മഞ്ചേരി, നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് പുതിയ…
എസ്.എസ്.എം പോളി കാമ്പസില്‍ കലോത്സവത്തിനിടെ തെരഞ്ഞെടുപ്പ് ചൂടും
തിരൂര്‍: കാമ്പസിലും പരിസത്തും ജില്ലാ സ്കൂള്‍ കലോത്സവം കൊടുമുടിയിലെത്തി നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍. കലോത്സവം നടക്കുന്ന പ്രധാന വേദി ഉള്‍പ്പടെ ആറ് വേദികളാണ്…
ഭരതനാട്യത്തില്‍ നഷ്ടമായ ഒന്നാം സ്ഥാനം കുച്ചുപ്പിടിയിലൂടെ തിരിച്ചു പിടിച്ച് അസിന്‍
തിരൂര്‍: ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ ഫലം വന്നതോടെ ജില്ലാ കലോത്സവത്തില്‍ തലനാരിഴക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു നേടാനായ സന്തോഷത്തിലാണ് പരിയാപുരം സെന്റ്‌മേരീസ് എച്ച്.എസ്.എസിലെ അസിന്‍ പി.എസ്. ബുധനാഴ്ച നടന്ന…
മലപ്പുറം ഉപജില്ല മുന്നില്‍; ജില്ലാ കലോത്സവത്തിന് നാളെ തിരശ്ശീല, വൈകിട്ട് 7ന് മന്ത്രി വി…
തിരൂര്‍: തിരൂരില്‍ നടക്കുന്ന 33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കനപ്പിച്ച് ഉപജില്ലകള്‍. കൗമാര കലോത്സവത്തിന്റെ നാലാം ദിന മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ മലപ്പുറം ഉപജില്ല 616 പോയിന്റ് നേടി മുന്നില്‍. മങ്കട - 597,…
വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതി പൂർത്തിയാക്കും; കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ…
കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി…
‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’; ഫാ.തിയോഡേഷ്യസിന് മാപ്പില്ല; മന്ത്രി വി അബ്ദുറഹ്മാന്‍
ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല.…
500 പോയിന്റ് കടന്ന് കൊണ്ടോട്ടിയും മലപ്പുറവും പോരാരാട്ടം തുടരുന്നു; വേങ്ങര, മങ്കട, കുറ്റിപ്പുറം സബ്…
തിരൂര്‍: സര്‍ഗവസന്തം തീര്‍ത്ത് തിരൂരില്‍ നടക്കുന്ന 33ാമാത് മലപ്പുറം ജില്ലാ കലോത്സവം നാലാം ദിനം പുരോഗമിക്കുകയാണ്. പുറത്ത് ചൂട്കനക്കുമ്പോള്‍ മത്സരവേദികളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരച്ചൂടും പൊടിപൊടിക്കുകയാണ്. ബോയ്‌സ് സ്‌കൂളിലെ…
വർഗീയ പരാമർശം; ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുത്തു
മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുർറഹ്മാന്റെ പേരിൽ തന്നെ…
