Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കുതിപ്പിന്റെ തുടക്കകാലമായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്. ഇപ്പോൾ കിതച്ചാണ് പോകുന്നത്. ആളില്ലാ…
കണ്ണൂർ: വിദേശ സർവീസുകൾക്ക് അനുമതി വൈകുന്നത് കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്നു. പോയിന്റ് ഓഫ് കോൾ പദവി കിട്ടാൻ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാണ് പ്രതീക്ഷ. രണ്ടേ രണ്ട് എയർവേസുകൾ മാത്രമാണ് നിലവിൽ കണ്ണൂരിലേക്ക് സർവീസ്…
ജിമ്മിലെ ട്രെഡ് മില്ലില് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്ത്ഥി മരിച്ചു
ഗാസിയാബാദ്: ജിമ്മിലെ ട്രെഡ് മില്ലില് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്ത്ഥി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാര്ത്ഥ് കുമാര് സിംഗ് എന്ന ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിയാണ്…
ലോകകപ്പിന് മുമ്പ് ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം; ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
കൊളംബോ: ലോകകപ്പിന് മുമ്പ് ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം. മത്സരം സ്റ്റാര് സ്പോര്ട്സ് ചാനലിലും ഹോട്സ്റ്റാറിലും തത്സമയം…
നിപയിൽ ആശ്വാസ വാർത്ത; 11 സാംപിളുകൾ കൂടി നെഗറ്റീവ്, പുതിയ കേസ് ഇല്ല
കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില് പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9…
സൗദിയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി…
റിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപികൾ നേരിടേണ്ടി വരും. 2021 ൽ മന്ത്രിസഭ…
മാതാവിന്റെ മരണശേഷം ലഭിച്ച ഇൻഷുറൻസ് തുകയെ ചൊല്ലിയുള്ള തർക്കം; 45കാരന് ദാരുണാന്ത്യം
ഉന്നാവോ: മാതാവിന്റെ മരണശേഷം ലഭിച്ച ഇൻഷുറൻസ് തുകയെ ചൊല്ലിയുള്ള തർക്കത്തില് അനിയനെ അടിച്ചുകൊന്ന് മുതിര്ന്ന സഹോദരന്മാര്. ഉത്തര്പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ പശ്ചിം തോല മേഖലയില് വ്യാഴാഴ്ചയാണ് പണത്തിന്റെ പേരില് സഹോദരനെ…
‘തിരുവനന്തപുരത്ത് പാര്ക്കിംഗിന് അമിതനിരക്ക്’; നടപടികളുമായി കോർപ്പറേഷൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില് അമിത പാര്ക്കിംഗ് നിരക്കുകള് ഈടാക്കുന്നതിനെതിരെ നടപടികളുമായി കോര്പ്പറേഷന്. പാര്ക്കിംഗ് കേന്ദ്രങ്ങള് നടത്തുന്നതിനുള്ള ലൈസന്സ് കര്ശനമാക്കുക, അനധികൃത പാര്ക്കിംഗ് ഒഴിവാക്കുക, ന്യായമായതും…
മലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്ത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം…
യുവാവിൽ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാൾക്ക് പണയം വച്ചു; രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ
പുതുപ്പള്ളി: യുവാവിൽ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാൾക്ക് പണയം നൽകി പണം തട്ടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ, പനച്ചിക്കാട് കുഴിമറ്റം സദനം കവല…
ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്നാട്ടില് എന്ഐഎ റെയ്ഡ്
ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന് ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില് തമിഴ്നാട്ടില് എന്ഐഎ റെയ്ഡ്. കോയമ്പത്തൂരില് 23 ഇടങ്ങളിലും ചെന്നൈയില് മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്.…
