Main Banner
Browsing Category

Z-Featured

കേരളത്തിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ ഇടപെടണമെന്ന് സുപ്രീം കോടതിയിൽ ഹർജി

സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വേതന വർധനവിൽ സുപ്രീം കോടതി ഇടപെടൽ തേടിയാണ് ഹർജി. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വേതന വർധനവിൽ ഹൈക്കോടതി…

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ്…

നവീകരിച്ച തിരൂർ മലപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു

താനൂർ നിയോജകമണ്ഡലത്തിലെ തിരൂർ മലപ്പുറം റോഡ് ബി. എം & ബി.സി ചെയ്ത നവീകരിച്ചതിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ - കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാതയിൽ ഉൾപ്പെടുന്ന തിരൂർ…

ഇഷാന് അര്‍ധ സെഞ്ച്വറി; ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ടി20 ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. കൊളംബോയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തു.ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍…

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പൊലിസുകാരനെതിരെയുള്ള ജാമ്യമില്ലാ…

തിരുവനന്തപുരത്ത് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ്‌ വിനയ് പ്രകാശ്. അതേസമയം, പൊലിസുകാരനെതിരെ എടുത്ത…

വിൻഡീസ് ഹോപ്; നേപ്പാളിനെ തകര്‍ത്ത് സൂപ്പര്‍ എട്ടില്‍

ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി പോരില്‍ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച്‌ വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത് നേപ്പാള്‍ മുന്നോട്ടുവെച്ച എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന വിജയലക്ഷ്യം 24 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു…

ഹാള്‍ടിക്കറ്റ് വന്നെങ്കിലും പത്താം ക്ലാസ് പരീക്ഷ എഴുതാൻ പറ്റിയില്ല; കാരണം വ്യക്തമാക്കി വൈഭവ്…

ഇന്ത്യ അണ്ടർ 19 ലോകകിരീടം ചൂടിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നേയുള്ളൂ. കലാശപ്പോരില്‍ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റൻ സ്‌കോറുയർത്തിയത്.ഒടുവില്‍ 100 റണ്‍സിന്റെ കൂറ്റൻ ജയം കുറിച്ച്‌ ആറാം…

നൂറിന്റെ നിറവില്‍ ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂൾ;’ശതാരവ’ത്തിന്റെ ഉദ്ഘാടനം…

1925ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്, ഇന്ന് മികവിന്റെ പടവുകള്‍ കയറി ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ നൂറാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറെ അഭിമാനം ഉണ്ടെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നൂറ്…

വേങ്ങര കാരത്തോട് വൻ ലഹരി വേട്ട: 13.584 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം : വേങ്ങര കാരത്തോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13.584 കിലോ കഞ്ചാവുമായി വേങ്ങര ചേറൂർ മിനി കാപ്പിൽ സ്വദേശി പിടിയിൽ. തൊമ്മങ്ങാടൻ വീട്ടിൽ മുഹമ്മദ്‌ ഇല്യാസിനെ( 29 വയസ്സ്)യാണ് മലപ്പുറം DANSAF സബ് ഇൻസ്പെക്ടർ എ.എം യാസിറിൻ്റെ…

മാനേജ്‌മെന്റ്‌ ട്രെയിനിയാകാം, പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് അവസരം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ…