Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ന്യൂയോര്‍ക്ക് സിറ്റിയെ തകര്‍ത്തു; ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പ് ചാമ്ബ്യന്മാരായി ഇന്റര്‍ മയാമി
എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറൻസ് കിരീടത്തില്‍ മുത്തമിട്ട് ഇന്റർ മയാമി. ഫൈനലില്‍ ന്യൂയോർക്ക് സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയാണ് സൂപ്പർ താരം ലയണല്‍ മെസിയും സംഘവും ചാമ്ബ്യന്മാരായത്.ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകർപ്പൻ വിജയമാണ് മയാമി…
കുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; പഠിക്കാത്തതിനാലാണ് അടിച്ചതെന്ന് വിശദീകരണം
ലക്‌നൗ: വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്…
രാഹുലിന് കീഴില്‍ രോഹിത്തും കോഹ്‌ലിയും ഇറങ്ങുന്നു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയ്ക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇൻ്റർനാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ആരംഭിക്കും.രണ്ടാം…
ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം;…
തിരുവനന്തപുരം: ശ്രീലങ്കയിലെ മഴക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.വിഷയത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ…
സിവില്‍ പൊലീസ് ഓഫീസര്‍ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാര്‍
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ആറ്റില്‍ ചാടിയ സിവില്‍ പൊലീസ് ഓഫീസറെ നാട്ടുകാര്‍ രക്ഷപെടുത്തി. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഖില്‍ രാജാണ് അച്ചന്‍കോവില്‍ ആറ്റില്‍ ചാടിയത്. ഇന്നലെ രാവിലെ 11ന് പൊറ്റമേല്‍കടവ്…
വിടപറഞ്ഞ എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച; ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും…
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന് (ചൊവ്വാഴ്ച )നടക്കും. വിദേശത്തുള്ള മകന്‍ എത്തിയശേഷമാകും സംസ്‌കാരം. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും…
അറബ് കപ്പ്: ഇതുവരെ വിറ്റത് 7 ലക്ഷം ടിക്കറ്റുകൾ; ആദ്യ മത്സരം ഖത്തർ × പലസ്തീൻ
ഇര്‍ഫാന്‍ ഖാലിദ്
തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ പൂർണ്ണമായും തയ്യാറാണെന്ന് ഇവന്റ്സ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി സിഇഒ ജാസിം അൽ ജാസിം പറഞ്ഞു.ക്യുഎൻസിസിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച അൽ ജാസിം,…
9,500 പേര്‍ പങ്കെടുത്ത MWC ദോഹ 2025 ആദ്യ പതിപ്പ് വിജയകരമായി സമാപിച്ചു
ഇര്‍ഫാന്‍ ഖാലിദ്
ദോഹ : 110-ലധികം രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 9,500 പേര്‍ പങ്കെടുത്ത പ്രഥമ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (MWC) ദോഹ 2025, ശക്തമായ ആഗോള പങ്കാളിത്തത്തോടെ പരിസമാപിച്ചു. മേഖലയിലെ ഡിജിറ്റല്‍ സംരംഭങ്ങളിലുള്ള…
വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് ട്രംപ്; പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്ന്…
വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യോമമേഖല…
സ്ഥാനാര്‍ത്ഥിയുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു
പത്തനംതിട്ട: മെഴുവേലി പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജോ വര്‍ഗീസിന് നേരെയാണ് ആക്രമണം.ബൈക്കില്‍ യാത്ര ചെയ്യവെ ആയിരുന്നു കരി ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍…
