Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പാകിസ്ഥാനിൽ ചാവേര്‍ ബോംബ് സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി; മൊഴിയെടുപ്പ് തുടർന്ന് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ മൊഴിയെടുപ്പ് തുടർന്ന് ക്രൈം ബ്രാഞ്ച്. പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ…
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്,…
ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ
ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ…
എൻ്റെ മരണത്തിന് കാരണം നീ ഒറ്റ ഒരുത്തൻ എന്ന് പെൺകുട്ടിയുടെ വാട്സ് പ്പ് സന്ദേശം
കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുവതിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് ബഷീറുദ്ധീൻ അറസ്റ്റിൽ. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. അത്തോളി സ്വദേശിനി ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് സുഹൃത്തിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബഷീറുദ്ധീനെ…
അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി
കാബുള്‍: അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,124 ആയി. ദുരന്തത്തില്‍ 3,251 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. എത്തിപ്പെടാനാകാത്ത സാഹചര്യത്തില്‍ നിരവധിയാളുകളാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. നിലവില്‍…
സപ്ലൈകോയിലെ ഓണക്കാല വരുമാനം 350 കോടിയിലേക്ക്; ഇതുവരെ നേടിയത് 344.48 കോടി രൂപ
സപ്ലൈകോയിലെ പ്രതിദിന വില്പന 25 കോടിയിലേക്ക് അടുക്കുന്നു. 50 ലക്ഷത്തിൽ പരം ആളുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇന്ന് വിൽപ്പന നടത്തിയത് 24 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ. സപ്ലൈകോയുടെ ഓണക്കാലത്തെ…
ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി
ആറന്മുള: പത്തനംതിട്ട മാലക്കരയില്‍ പമ്ബയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനെ കാണാതായി.ഹരിപ്പാട് സ്വദേശി വിഷ്ണുവിനായി തിരച്ചില്‍ നടക്കുകയാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു.…
വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്‌സ്; കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ മൂന്നു വിക്കറ്റ് ജയം നേടി കൊച്ചി പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…
ഓണം വാരാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാര്‍, ഓണക്കോടി നല്‍കി
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവർണറെ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ.മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും…
