Fincat
Browsing Category

Z-Featured

അടിച്ച് പൂസായി അങ്ങാടിയിലിറങ്ങി ബഹളം, ചോദ്യം ചെയ്ത വയോധികനെ അടിച്ച് വീഴ്ത്തി 32 കാരൻ; മലപ്പുറത്ത്…

മലപ്പുറം; മദ്യലഹരിയിൽ വയോധികനെ ആക്രമിച്ച യുവാവ് പിടിയിൽ. വെളിയങ്കോട് അങ്ങാടിയില്‍ മദ്യലഹരിയില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ വെളിയ ങ്കോട് മാട്ടുമ്മല്‍ സ്വദേശി അയിനിക്കല്‍ കുടു…

മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍…

മലപ്പുറം: തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ്…

17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി

പതിനേഴുകാരനൊപ്പം നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) 17കാരനായ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപാണ് യുവതി…

പഞ്ചായത്തങ്കത്തിന് തുടക്കമായി : സീറ്റുകള്‍ക്കായി കടിപിടി മുറുകുന്നു; പ്രശ്‌നങ്ങൾ പരിഹരിക്കാന്‍…

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജനവും അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കലും പൂര്‍ത്തിയായി. ഇനി വരാനുള്ളത് തെരഞ്ഞെടുപ്പ് വിജ്ഞാപനവും അനുബന്ധ നടപടിക്രമങ്ങളുമാണ്.…

ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും…

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ…

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. യൂറിക്…

വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടെ കാൽ തെന്നി കെട്ടിടത്തിൽ നിന്ന് വീണു, തലക്ക് ഗുരുതര പരിക്കേറ്റ പ്രവാസി…

റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ (57) ആണ് മരണമടഞ്ഞത്. അൽഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന…

മകന്റെ വീടിന്റെ പാലുകാച്ചൽ ദിവസം അച്ഛനെ കാത്തിരുന്നത് ഭാഗ്യപ്പെരുമഴ; പെരിമ്പടാരിക്കാരൻ കൃഷ്ണൻ…

മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ അച്ഛന് കേരള ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ചു. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയലിൽ കൃഷ്ണൻ കുട്ടിയെ തേടിയാണ് സമൃദ്ധി ഭാഗ്യക്കുറി ഒരു കോടി ഓണസമ്മാനമായി എത്തിയത്. കേൾവി-സംസാര പരിമിതിയുള്ള ആളാണ് കൃഷ്ണൻ…

പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം…

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പരിശോധനയിൽ കണ്ടത് എംഡിഎംഎ, യുവാക്കൾ ഇരുവരും അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച എം ഡി എം എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം സ്വദേശി ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം സ്വദേശി കിരൺജിത്ത് (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ റൂറൽ…