Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തദ്ദേശ തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയില്‍ പൊതുനിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകനായി നോര്‍ത്ത് വര്‍ക്കിങ് പ്ലാന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. അസിഫ് (ഐ.എഫ്.എസ്) നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍…
നിയമ ലംഘനം നടത്തുന്ന സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.കെ ജയന്തി
ഗര്‍ഭപൂര്‍വ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധനയ്ക്കെതിരെ ബോധവല്‍ക്കരണവും സാമൂഹ്യ പ്രതിരോധവും വര്‍ധിപ്പിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. 1994ലെ നിയമം ലംഘിച്ചുകൊണ്ട് ലിംഗ…
കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വൈക്കം: കോട്ടയത്ത് കണ്ടെയ്നർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്ബ് ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്.വൈക്കം- തലയോലപ്പറമ്ബ് റോഡില്‍ ചാലപ്പറമ്ബിന് സമീപം 2.30 ഓടെയായിരുന്നു അപകടം. ആശയ്ക്ക് ഒപ്പമുണ്ടായിരുന്ന…
എന്താണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ? ലക്ഷണങ്ങള്‍ അറിയാം
ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്താണ് ബ്രോക്കന്‍ ഹാര്‍ട്ട് സിന്‍ഡ്രം ? ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദം മൂലമാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം…
നേരിട്ടത് കടുത്ത അവഗണന; സിപിഐ നേതാവ് ബീന മുരളി രാജിവെച്ചു, ഇനി സ്വതന്ത്രയായി മത്സരിക്കും
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി സിപിഐയില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. പതിനഞ്ച്…
ഹൃദയം നടുങ്ങി ഹൈദരാബാദ്; മദീനയില്‍ മരിവരില്‍ സ്ത്രീകളും കുട്ടികളും, നടുക്കം രേഖപ്പെടുത്തി…
മദീന ബസ് അപകടത്തില്‍ മരിച്ചവരില്‍ ഹൈദരാബാദില്‍ നിന്നുപോയ 16 പേര്‍ ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരണം. ഇതില്‍ നാലുപേര്‍ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അല്‍മദീന ട്രാവല്‍സ് വഴിയാണ് ഇവര്‍ ഉംറയ്ക്ക് പോയത്. ട്രാവല്‍ ഏജന്‍സിയില്‍…
ബംഗ്ലാദേശ് കലാപകേസ്; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി…
‘ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോര്‍ ആണ്.വിമര്‍ശനങ്ങള്‍ ഉണ്ടാകും, അത് കേള്‍ക്കുക തന്നെ…
ഡ്യൂഡ് സിനിമയിലെ ഊരും ബ്ലഡ് എന്ന ഗാനത്തിന് ലഭിച്ച വിമർശനങ്ങളും ട്രോളുകളിലും മറുപടി നല്‍കി സായ് അഭ്യങ്കർ. വിമർശനങ്ങള്‍ ഉണ്ടാകും അത് കേള്‍ക്കുക തന്നെ വേണമെന്നും ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോർ ആണെന്നും പല വ്യത്യസ്ത രീതിയിലാണ്…
എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു
കാസര്‍കോട്: എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചര്‍ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്…
‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല’; സുപ്രീംകോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകള്‍ സുപ്രീംകോടതി വിളിച്ച് വരുത്തി. സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന…
