Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മഴ, മണ്ണിടിച്ചിൽ; ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം, 35 ലേറെ പേർ മരിച്ചു
ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. താവി ചനാബ് നദികളിൽ…
ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുകാരിയെ പീഡിപ്പിച്ചു,5 വർഷത്തിന് ശേഷം 41 കാരൻ അറസ്റ്റിൽ
അഞ്ചു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന പോക്‌സോ കേസ് പ്രതിയെ ചെന്നൈയില്‍നിന്ന് പിടികൂടി. ചെന്നൈ കോടമ്പാക്കം ഭരതീശ്വര്‍ കോളനി സ്വദേശിയായ 41 കാരനാണ് അറസ്റ്റിലായത്. 2019ല്‍ അവിട്ടത്തൂര്‍ വാടക വീട്ടില്‍ വെച്ച് ഭാര്യയുടെ ആദ്യ…
വെള്ളം കുടിക്കുന്നത് കുറവാണോ ? ദൈനംദിന ജീവിതം സമ്മര്‍ദ്ദത്തിലാകുമെന്ന് പഠനം
മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് നന്നായി വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും.…
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ അധ്യാപികക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസ്. മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവ്…
ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകളിൽ…
മോഷണക്കേസിൽ ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ടുപേർ…
മോഷണക്കേസിൽ പ്രതിയായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പയ്യാവൂർ വാതിൽമടത്തെ പി പ്രശാന്ത് (39), ഉളിക്കൽ അറബിയിലെ ടി എസ് നിതിൻ കുമാർ എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി എൻ പി…
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു…
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താന്‍, തീരുവാ ഭീഷണി ഉയർത്തിയത് കൊണ്ടാണ്
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതെന്ന് താനാണെന്ന് വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവാ ഭീഷണി ഉയർത്തിയത് കൊണ്ടാണ് യുദ്ധം അവസാനിച്ചത്. സംഘർഷം നിർത്തിയില്ലെങ്കിൽ വ്യാപാര കരാര്‍ നടക്കില്ലെന്ന് മോദിയോട്…
ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു
കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു.വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്ബ്ര,…
ഉള്‍ക്കടലില്‍ പ്രാണനുവേണ്ടി പിടഞ്ഞ് മത്സ്യത്തൊഴിലാളി, രക്ഷകരായി വിഴിഞ്ഞെ മറൈൻ എൻഫോഴ്സ്മെന്റ്…
വിഴിഞ്ഞം (തിരുവനന്തപുരം): ഉള്‍ക്കടലിലെ മീൻപിടിത്തത്തിനിടെ ബോട്ടില്‍വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് അവശനായ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഫിഷറീസിന്റെ വിഴിഞ്ഞത്തുളള മറൈൻ എൻഫോഴ്സിലെ ഉദ്യോഗസ്ഥർ.കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണിയുടെ…
