Fincat
Browsing Category

Z-Featured

വാഹന ഉടമകളുടെയും ലൈസൻസ് ഉടമകളുടേയും ശ്രദ്ധക്ക്

വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള ഈ സന്ദേശം പല ഉപഭോക്താക്കൾക്കുംമെസേജ് വഴി ലഭിച്ചു.…

മുഖ്യമന്ത്രിയെ വിളിച്ചത് ‘എടോ വിജയാ’ എന്ന്, എത്രപറന്നാലും സമ്മാനംവാങ്ങാൻ…

തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവർത്തിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഉയർന്നുവന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ കുറ്റവാളിയാണ്. കുട്ടികള്‍ക്കു…

മരച്ചില്ല വെട്ടുന്നതിനിടെ ഏണിയില്‍നിന്ന് വീണ് യുവാവ് മരിച്ചു

എരുമപ്പെട്ടി (തൃശ്ശൂർ): തൃശ്ശൂർ കാഞ്ഞിരക്കോട് മരത്തിന്റെ ചില്ലകള്‍ വെട്ടുന്നതിനിടെ ഏണിയില്‍നിന്ന് വീണ യുവാവ് മരിച്ചു.തോട്ടുപാലം ആലത്തൂർ മനപ്പടി കുട്ടപ്പന്റെ മകൻ വിഷ്ണുവാണ് (33) മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരം വെട്ടുന്ന…

ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് – മന്ത്രി…

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക -…

‘സച്ചിന്റെ ആ ഉപദേശം സ്വീകരിച്ചതില്‍ ഖേദിക്കുന്നു’; 2011-ലെ തീരുമാനത്തെക്കുറിച്ച്‌…

സച്ചിൻ തെണ്ടുല്‍ക്കറുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു അവസരം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരവും ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.മുൻ ഇന്ത്യൻ താരം…

വീണ്ടും നാശംവിതച്ച്‌ മേഘവിസ്‌ഫോടനം, ഉത്തരാഖണ്ഡില്‍ ഒരു മരണം; തിങ്കളാഴ്ചവരെ കനത്ത മഴ

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ഒരു മരണം. വെള്ളിയാഴ്ച രാത്രിയോടെ തരാലിയിലാണ് മേഘവിസ്ഫോടനമുണ്ടായത്.ശനിയാഴ്ച വൈകിയും പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നാണ് വിവരം. മിന്നല്‍പ്രളയം നിരവധി…

‘കാരുണ്യ’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Karunya Lottery KR-720…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറി നറുക്കെടുത്തു. ഒരുകോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം.25 ലക്ഷം രൂപ രണ്ടാംസമ്മാനവും 10 ലക്ഷം രൂപ മൂന്നാംസമ്മാനവും. കൂടാതെ മറ്റനേകം സമ്മാനങ്ങളുമുണ്ട്. ഓഗസ്റ്റ് 23-ലെ…

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.അസദുള്ള എന്ന പ്രതിയാണ്…

ജാതിക്ക തോട്ടം; വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജന്മദേശം ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണെങ്കിലും ഇന്ത്യയടക്കം നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം…

യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക…